പപ്പായ നന്നായി പൂക്കാനും കായ്ക്കാനും ഇങ്ങനെ ചെയ്താൽ മതി.. പപ്പായ ഇരട്ടി വിളവ് ലഭിക്കാൻ.!!

പോഷക സമ്പന്നമായ പപ്പായ പ്രിയ ഫലമായി മാറുകയാണ്. വര്‍ഷം മുഴുവനും കയ്കള്‍ സമൃത്ദമായി തരുന്ന ചെടിയാണ് പപ്പായ.മാത്രമല്ല വാഴ കഴിഞ്ഞാല്‍ ഏറ്റവുംഅതികം ഉത്പാദനഷ്മതയുള്ള ഫലവര്‍ഗം, കാലാവസ്ഥയ്ക്ക് എറ്റവും അനുയോജ്യം. വലിയ പരിചരണമൊന്നുമില്ലാതെ നല്ല വിളവ് ലഭിക്കാൻ പപ്പായ വിത്ത് മുളപ്പിക്കൽ മുതൽ തുടർന്നുള്ള പരിചരണവും

കായ്‌ഫലം വരെ വളരെ ലളിതമായി എങ്ങിനെ ചെയ്യാം എന്നതാണ് ഈ വീഡിയോയിൽ പറയുന്നത്. പപ്പായ നന്നായി പൂക്കാനും കായ്ക്കാനും ഇങ്ങനെ ചെയ്താൽ മതി.!! നല്ല വിളവ് ലഭിക്കാൻ പപ്പായ വിത്ത് മുളപ്പിക്കേണ്ടത്.!! എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ

മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പപ്പായ ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.

ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Livekerala