
ഈ ചെടി മതിലിൽ നിന്നും പറിച്ചു കളഞ്ഞു മടുത്തോ! ഇനി ആരും പറിച്ചു കളയണ്ട! ആള് നിസ്സാരക്കാരനല്ല.!! | Pilea microphylla growth plantation
Pilea microphylla growth plantation malayalam : ഗാർഡനിംഗ് നും അലങ്കാരത്തിനും ഒക്കെയായി വലിയ വില കൊടുത്ത് സസ്യങ്ങൾ വാങ്ങുന്നവർ ആണോ നിങ്ങൾ എങ്കിൽ ഇതൊന്നു നോക്കൂ സാധാരണയായി മിക്കവരും തന്നെ വീടുകളിൽ പൂന്തോട്ടം നിർമ്മിക്കുന്ന വരാണ്. നമ്മുടെ ഗാർഡൻ ഒക്കെ നല്ല ഭംഗിയാക്കുവാൻ ആയി പല തരത്തി ലുള്ള പ്ലാൻസ് ഒക്കെ വാങ്ങി വയ്ക്കാറുണ്ട്.
പലതരം സൈറ്റുകളിൽ നിന്നും വലിയ വിലകൊടുത്തു വാങ്ങുന്ന പലതരം സസ്യങ്ങളും നമ്മുടെ വീട്ടു മുറ്റത്തോ റോഡരികുകളിൽ ഉം ഒരാവശ്യവുമില്ലാതെ സാധാരണയായി കാണുന്നവയാണ്. ഇതൊന്നും ശ്രദ്ധിക്കാതെ വലിയ വില കൊടുത്ത് പലതരം സൈറ്റുകളിൽ നിന്നും സസ്യങ്ങൾ വാങ്ങുകയാണ് പതിവ്. എന്നാൽ ഈ രീതിയിൽ ഒന്നും കാശ് കളയാതെ വീടുകളിൽ

തന്നെയുള്ള ചെടികളിൽ നിന്നും എങ്ങനെ നല്ല ഇൻഡോർ പ്ലാന്റ് ഹാങ്ങിങ് പ്ലാന്റ് ഒക്കെ എന്നു നോക്കാം. പീലിയായ് മൈക്രോഫില എന്ന ചെടികൾ റോഡരികിൽ ഒക്കെ ധാരാളം കാണപ്പെടുന്നവ ആണ്. ഈ ചെടികൾ ഒരു ബോട്ടിൽ ആക്കി വെക്കു മ്പോൾ കാണാൻ നല്ല ഭംഗി ഉള്ളവയാണ്. കുറേ പോട്ടിൽ ആക്കി വെച്ചു കഴിഞ്ഞാൽ കാണാൻ നല്ല ഭംഗി ആയിരിക്കും.
ഈ സസ്യങ്ങൾക്ക് ഓൺലൈൻ സൈറ്റുകളിലെ വില എന്നുപറയുന്നത് 200 രൂപ മുതൽ 300 രൂപ വരെയാണ്. ഈ സസ്യങ്ങൾക്ക് ധാരാളം വേരുകൾ ഉള്ളതിനാൽ വളരെ ഈസി ആയിട്ട് തന്നെ നമുക്ക് വെച്ചുപിടിപ്പിക്കാൻ കഴിയുന്നവയാണ്. വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണൂ. Video Credits : PRS Kitchen