റോസ ചെടികൾ ഇങ്ങനെ നട്ട് നോക്കൂ! റോസ് കമ്പ് വേര് പിടിപ്പിക്കാൻ ഇതിലും നല്ല വഴി വേറെ ഇല്ല.!! | How to propagate rose plants from stem cuttings

How to propagate rose plants from stem cuttings malayalam : റോസാച്ചെടികൾ ഈസിയായി പ്രോപഗറ്റ് ചെയ്തെടുക്കാൻ പറ്റുന്നവയാണ്. അതിനായിട്ട് പറ്റുന്ന വളരെ സിമ്പിൾ ആയ ഒരു രീതിയെ കുറിച്ച് നോക്കാം. സാധാരണയായി റോസ് കമ്പുകൾ വെച്ച് പിടിപ്പിക്കുമ്പോൾ റൂട്ടിങ് ഹോർമോണുകൾ കടകളിൽ നിന്നും വാങ്ങി വെച്ചു പിടിപ്പിക്കുക ആണ് പതിവ്. എന്നാൽ റൂട്ടിംഗ് ഹോർമോൺ ഒന്നുംതന്നെ വാങ്ങാതെ

വീടുകളിൽ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ കൊണ്ടു തന്നെ റോസാ കമ്പുകൾ നട്ടു പിടിപ്പിക്കാം. റോസാ ചെടികളിൽ നിന്നും നട്ടുപിടിപ്പിക്കാൻ ആയി കമ്പ് മുറിച്ച് എടുക്കുമ്പോൾ നല്ല വൃത്തിയുള്ള കത്രിക കൊണ്ട് വേണം കട്ട്‌ ചെയ്യുവാൻ. പുതിയ റോസാപ്പൂക്കൾ വെച്ചു പിടിപ്പിക്കാൻ 5 ഇഞ്ച് മുതൽ 6 വരെ നീളമുള്ള കമ്പുകൾ മതിയാകും. ഒരുപാട് ആളുകൾക്ക് ഉണ്ടാകാറുള്ള ഒരു സംശയമാണ്

റൂട്ടിംഗ് ഹോർമോൺ എന്താണ് എന്നുള്ളതിനെ കുറിച്ച്. നാച്ചുറൽ ആയി ഉണ്ടാകുന്ന കെമിക്കലുകൾ ആണ് റൂട്ടിങ് ഹോർമോണുകൾ. ചെടി മുറിക്കുമ്പോൾ ചെടികളിൽ നിന്നും തന്നെ പുതിയ വേരുകൾ നിർമ്മിക്കാനായി ആ തണ്ടിൽ നിന്നും ഉണ്ടാകുന്ന കെമിക്കലുകൾ ആണ് ഇവ. ഗാർഡനുകളിൽ നിന്നും സ്റ്റോറുകളിൽ നിന്നും വാങ്ങിക്കുന്ന റൂട്ടിംഗ് ഹോർമോണുകൾ ആർട്ടിഫിഷ്യൽ ആയി നിർമ്മിക്കുന്നതാണ്.

സാധാരണയായി ഉണ്ടാകുന്ന റൂട്ടിങ് ഹോർമോണുകളാണ് കറ്റാർവാഴ, തേൻ, മഞ്ഞൾ മുതലായവ. പ്ലാൻസ് ഹോർമോൺ എന്ന് പറയുന്നവയാണ് ഓക്സിൻസ് കീപ്പർ സീൻസ് സൈറ്റൊ സിൻസ് മുതലായവ. റൂട്ടിങ് ഹോർമോണുകൾ വെച്ച് പുതിയ തൈകൾ വെച്ചു പിടിപ്പിക്കുന്നത് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. How to propagate rose plants from stem cuttings. Video credit : LINCYS LINK

Rate this post