ഇത് നമ്മുടെ ലിച്ചി തന്നെയാണോ.? ആളാകെ മാറി പോയല്ലോ! പുത്തൻ ലുക്കില്‍ അതീവ സുന്ദരിയായി ലിച്ചി.. വീഡിയോ വൈറൽ.!! [വീഡിയോ] | Anna Rajan Lichy New Look Viral

അങ്കമാലി ഡയറീസിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അന്ന രേഷ്മ രാജൻ. ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രം ഏറെ ശ്രദ്ധിനേടിയിരുന്നു. അന്ന രേഷ്മ രാജൻ എന്ന് പറയുന്നതിനേക്കാൾ ലിച്ചി എന്ന് പറയുമ്പോഴായിരിക്കും മലയാളി പ്രേക്ഷകർക്ക് കൂടുതൽ മനസി ലാവുക. സിനിമക്കൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ വിശേഷ ങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അതെല്ലാം ആരാധകർ ഏറ്റെടു ക്കാറുമുണ്ട്. ഇപ്പോഴിതാ ഉദ്ഘാടനത്തിനെത്തിയ ലിച്ചിയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയ യില്‍ തരംഗമായി മാറിയിരിക്കുന്നത്. തൃശ്ശൂരിലെ Gtech ന്റെ ഉദ്ഘാടന ത്തിനാണ് മോഡേൺ ഡ്രെസ്സിൽ അന്ന രേഷ്മ രാജൻ തിളങ്ങിയിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.ഇത് നമ്മുടെ ലിച്ചി തന്നെയാണോ.? ആളാകെ മാറി പോയല്ലോ.?

എന്നൊക്കെയാണ് ലിച്ചിയെ കണ്ടപ്പോൾ ആരാധകർ പറയുന്നത്. താരത്തിന്റെ പുത്തൻ ഗെറ്റപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധി ആരാധകരാണ് വീഡിയോക്ക് താഴെ കമെന്റുകളുമായി വന്നിരിക്കുന്നത്. അങ്കമാലി ഡയറീസിലെ നാടൻ ലുക്കിലുള്ള ലിച്ചിയെ കണ്ടു കൊണ്ടിരുന്ന മലയാളികൾ താരത്തിന്റെ ഇപ്പോഴത്തെ വേറിട്ട ഗെറ്റപ്പ് കണ്ട് അമ്പര ന്നിരിക്കുകയാണ്. മോഡേൺ വേഷങ്ങളും തനിക്ക്

ചേരുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. പുത്തൻ ലുക്കില്‍ അതീവ സുന്ദരിയായി തന്നെയാണ് താരത്തെ വീഡിയോയിൽ കാണുന്നത്. താരത്തി ന്റെ ഹെയർ സ്റ്റൈലും ഉദ്ഘാടന ചടങ്ങിൽ ശ്രദ്ധനേടിയിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്ര മാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ. തിരിമാലി, ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, രണ്ട്, തുടങ്ങിയവയാണ് അന്നയുടേതായി ഇനി വരാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.

Comments are closed.