
റോസിലെ കീടശല്യവും ഫങ്കസും തടയാൻ ഇങ്ങനെ ചെയ്യൂ! ഇനി റോസ് ചെടി കാടുപിടിച്ച പോലെ പൂവിടും.!! |How to Control Pest Problems in Rose
How to Control Pest Problems in Rose Malayalam : റോസിലെ കീടശല്യവും ഫങ്കസ് രോഗങ്ങളും തടയാൻ ഇങ്ങനെ ചെയ്താൽ മതി.!! ഇനി റോസ് ചെടി കാടുപിടിച്ച പോലെ പൂവിടും.!! മഴക്കാലം കഴിഞ്ഞാൽ പലരും റോസ് ചെടികൾ വാങ്ങി നട്ടുവളർത്തും. ആദ്യമൊക്കെ നന്നായി പൂവിടുമെങ്കിലും വേനൽക്കാലമായാൽ രോഗം വന്നു ചെടി നശിച്ചുപോകുന്നു.
അൽപം ശ്രദ്ധയും ക്രമമായ പരിചരണവും നൽകിയാൽ ചിരസ്ഥായി പ്രകൃതമുളള പനിനീര്‍ച്ചെടി പൂന്തോട്ടത്തിലെ മുഖ്യ ആകർഷണമായി കൂടുതൽ നാള്‍ നിലനിൽക്കും. റോസിലെ കീടശല്യവും ഫങ്കസ് രോഗങ്ങളും തടയാൻ ഇങ്ങനെ ചെയ്താൽ മതി. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.
How to Control Pest Problems in Rose
ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ റോസ് ചെടി ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രഥാമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇനി റോസ് ചെടി കാടുപിടിച്ച പോലെ പൂവിടും.
ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Anu’s channel Malayalam