റോസ്ചെടി നിറയെ പൂവിടാൻ നിങ്ങൾ ഇങ്ങനെ ചെയ്‌താൽ മതി.!! കാടുപിടിച്ച പോലെ പൂവിടാൻ എളുപ്പത്തിൽ റോസ് പ്രൂണിങ്ങ് ചെയുന്ന വിധം.!! | agriculture

റോസ്ചെടി നിറയെ പൂവിടാൻ നിങ്ങൾ ഇങ്ങനെ ചെയ്‌താൽ മതി.!! കാടുപിടിച്ച പോലെ പൂവിടാൻ എളുപ്പത്തിൽ റോസ് പ്രൂണിങ്ങ് ചെയുന്ന വിധം.!! നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിൽ ഉറപ്പായും റോസാച്ചെടികൾ ഉണ്ടായിരിക്കും. ചുവപ്പ്, ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളിലുള്ള പൂക്കള്‍ക്കാണ് ഏറെ പ്രിയം. ഇതിനെ പൂക്കളുടെ റാണി എന്നും അറിയപ്പെടുന്നു. റോസിന്റെ നടീല്‍, പ്രൂണിങ്, വളം ചേര്‍ക്കല്‍,

കീടരോഗ പരിചരണം എന്നീ കാര്യങ്ങളില്‍ വളരെയേറെ ശ്രദ്ധിച്ചാലേ നല്ലവണ്ണം റോസ്ചെടി പുഷ്പിക്കുകയുള്ളൂ. റോസ്ചെടി നിറയെ പൂവിടാൻ നിങ്ങൾ ഇങ്ങനെ ചെയ്‌താൽ മതി. കാടുപിടിച്ച പോലെ പൂവിടാൻ എളുപ്പത്തിൽ റോസ് പ്രൂണിങ്ങ് ചെയുന്ന വിധം. പ്രൂണിങ്ങ് നടത്തുകവഴി ചെടികളില്‍ ധാരാളം പൂവുകള്‍ ഉണ്ടാകുന്നതിനും ചെടികള്‍ വളരെക്കാലം നിലനില്‍ക്കുന്നതിനും സഹായകമാകും. വീട്ടിൽ റോസ്

ചെടി വളർത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവ്. എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത്

അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Livekerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Livekerala

Comments are closed.