ചര്‍മ്മം എന്നും ചെറുപ്പമായി പാടുകളും ചുളിവുകളും ഇല്ലാതെ ഇരിക്കും ഇങ്ങനെ ചെയ്താല്‍; രീക്ഷിച്ചു നോക്കൂ.. ഫലം കാണും ഉറപ്പ്.!! | Get Rid Of Wrinkles

യൗവ്വനം നിലനിർത്താൻ എല്ലാർക്കും ഇഷ്ടമുള്ള കാര്യമാണ്. പ്രായമായിട്ടും പ്രായമാകാത്ത ചിലരുണ്ട് നമ്മുടെ ചുറ്റും അതുപോലെ പ്രായം കുറഞ്ഞിട്ടും വളരെയധികം പ്രായം തോന്നിക്കുന്ന ഒരു നമുക്ക് ചുറ്റുമുണ്ട്.  70 വയസ്സ് ആയിട്ടും ഇപ്പോഴും ചെറുപ്പക്കാരനെപ്പോലെ നമ്മുടെ മുമ്പിൽ നടക്കുന്ന മമ്മൂട്ടി യൗവനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇതിനൊക്കെ കാരണം ആന്റിഎജ്

എന്ന ഘടകമാണ്. എന്താണ്ആന്റി ഏജ്. ആന്റി ഏജ് നമ്മുടെ കാഴ്ചപ്പാടിൽ ആണെങ്കിലും മാനസികമായി ആണെങ്കിലും ആണെങ്കിലും വളരെ യൗങ് ആയീ കാണപ്പെടുക എന്നതാണ് നമുക്ക് വേണ്ടത് എന്നാൽ ചിലരെ കണ്ടാൽ നോർമൽ ആയിട്ടുള്ള പ്രായത്തിൽ നിന്നും പത്തും ഇരുപതും വയസ്സ് കൂടുതലായി തോന്നിക്കും ഇതിനെല്ലാം കൂടി ഒന്നായി ചേർന്ന് പറയുന്ന പേരാണ്  ആന്റി

ഏജ്. ചില ആളുകളെ കണ്ടാൽ ഒട്ടും പ്രായം പറയില്ല നമ്മൾ അവരോട് ചോദിക്കുമ്പോഴേക്കും അവരുടെ യഥാർത്ഥ പ്രായം നമ്മൾ അറിയുക. എങ്ങനെയാണ് ഈ ശരീരം സൂക്ഷിക്കുന്നത് എന്ന് ചോദിച്ചാൽ ചിലർ പറയും യോഗ ചെയ്തിട്ടാണ് അല്ലെങ്കിൽ ഭക്ഷണക്രമീകരണം കൃത്യമായതു കൊണ്ട് ഒക്കെ എന്ന്. ഒരു പ്രായം കഴിഞ്ഞാൽ പിന്നെ ഭക്ഷണക്രമീകരണത്തിൽ കൃത്യമായ 

നിയന്ത്രണങ്ങൾ കൊണ്ടു വരണം. മത്രമല്ല നമ്മൾ ഉപയോഗിക്കുന്ന വസ്ത്രത്തിൽ ആണെങ്കിലും നമ്മുടെ കാഴ്ചപ്പാടിൽ ആണെങ്കിലും മാറ്റങ്ങൾ കൊണ്ടുവന്നാൽ എന്നും നമുക്ക് ചെറുപ്പമായി തന്നെ ഇരിക്കാൻ ഒരു പരിധി വരെ സാധിക്കും. ഒരു പ്രായം കഴിഞ്ഞാൽ മധുരത്തിന് അളവ് കൃത്യമായി കുറക്കണം. പഞ്ചസാരയിൽ അടങ്ങിരിക്കുന്ന കലോറി  ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credits : Baiju’s Vlogs

Comments are closed.