ചീര തഴച്ച് വളരാൻ 5 ദിവസം കൂടുമ്പോൾ ഈ വളം ചെയ്താൽ മതി.. ഇനി നിങ്ങൾ ചീര പറിച്ചു മടുക്കും.!! | Spinach Cultivation Tips

Spinach Cultivation Tips Malayalam : ശരീരത്തിന് ഏറെ പോഷകഗുണങ്ങൾ പ്രദാനം ചെയ്യുന്നതും ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ഉള്ളതുമായ ഒരു പച്ചക്കറി ഇനമാണ് ചീര. വെളുത്ത ചീരയും ചുവന്ന ചീരയും ശരീരത്തിന് നൽകുന്ന ഉന്മേഷവും ആരോഗ്യഗുണങ്ങളും പറഞ്ഞറി യിക്കാൻ കഴിയുന്നതിലും അധികമാണ്. അതുകൊണ്ടുതന്നെ ഇന്ന് മഴക്കാലം ആയാലും

വേനൽക്കാലം ആയാലും വീടുകളിൽ ചീര നട്ടു വളർത്തുന്നത് ഒരു സർവ്വ സാധാരണമായ കാര്യം ആയി മാറിയിരിക്കു കയാണ്. വളരെ എളുപ്പത്തിൽ തന്നെ വിത്ത് പാകി മുളപ്പിച്ച എടുക്കാൻ കഴിയുന്നതിനാൽ അധികം ചിലവ് സമയനഷ്ടം ഒന്നും ചീരകൃഷി ആവശ്യമില്ല. വിത്ത് പാകി പതിനഞ്ചാം ദിവസം റെഡി ആവുന്നതാണ്.

ശേഷം ഇരുപത്തിയഞ്ചാമത്തെ ദിവസം മുതൽ വിളവെടുത്ത് തുടങ്ങാവുന്നതാണ്. ഒരു ചീര തണ്ടിൽ നിന്ന് കുറെയേറെ തവണ വിളവെടുക്കാൻ സാധിക്കാറുണ്ട്. ചീര തഴച്ചു വളരുന്നതിന് സമൃദ്ധമായി വിളവെടു ക്കാനും സഹായിക്കുന്ന ഒരു എളുപ്പവഴി യെ പറ്റിയാണ് ഇന്ന് പറയുന്നത്. അതിനായി ആവശ്യമുള്ളത് അല്പം കടലപ്പിണ്ണാക്കും പച്ചച്ചാണകവും മാത്രമാണ്.

ചീരയുടെ എണ്ണമനുസരിച്ച് വേണം പച്ചച്ചാണകവും കടലപ്പി ണ്ണാക്കും എടുക്കുവാൻ. വേനൽക്കാലം ആകുമ്പോൾ പച്ചച്ചാണകം കിട്ടുന്നില്ല എന്ന പരാതി ആളുകൾ പറയുന്നതാണ്. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കൊടുത്തിട്ടുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video Credits : Malus Family

Rate this post