വിവാഹ വാർഷികത്തിൽ ഭാര്യ സുഹാനയ്ക്ക് കിടിലൻ സർപ്രൈസ് ഒരുക്കി ബഷീർ ബഷി; ആശംസകൾ നേർന്ന് ആരാധകർ.!! [വീഡിയോ] | Suhana Basheer Bashi Wedding Anniversary Celebration | Suhana | Basheer Bashi | Mashura

മലയാളികളുടെ സ്ഥിര പരിചയമായ സോഷ്യൽ മീഡിയ കുടുംബമാണ് ബഷീർ ബഷിയും കുടുംബവും.. രണ്ടു ഭാര്യമാരുമായി അടിച്ചു പൊളിക്കുന്ന ബഷീർ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. വീട്ടിലെ ചെറിയ ആഘോഷം മുതൽ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കുന്ന കുടുംബം ഇപ്പോൾ ഏറ്റവും അടുത്ത് നടന്ന ഒരു ആഘോഷത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്.

ബഷീറും ആദ്യഭാര്യ സുഹാനയും ഒന്നിച്ച് പന്ത്രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുന്നത്തിന്റെ ചിത്രങ്ങളും വീഡിയോയും ആണ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്. ബഷീറിനു സുഹാനയ്ക്കും സർപ്രൈസുകൾ ഒരുക്കി പിന്നിൽ നിന്നത് രണ്ടാം ഭാര്യ മഷൂറ ആയിരുന്നു. വിവാഹ വാർഷിക വേദിയിൽ പിങ്ക് ഡ്രസ്സിൽ അതീവ സുന്ദരിയായ ആണ് സുഹാന എത്തിയത്.

അധികം ആളുകൾ ഇല്ലാതെ വീട്ടുകാർക്കൊപ്പം ഒരു റിസോർട്ടിലാണ് വിവാഹ വാർഷികം ആഘോഷിച്ചത്. വളരെ സിമ്പിൾ ആയി നടന്ന ഫംഗ്ഷനിൽ ബഷീർ സുഹാനക്ക നൽകിയ ഗിഫ്റ് ഇരുകൈയും നീട്ടിയാണ് സുഹാന സ്വീകരിച്ചത്. ആദ്യ ഭാര്യക്ക് ഏറ്റുവാങ്ങാൻ ഒപ്പം നിന്നത് രണ്ടാം ഭാര്യ മഷൂറയാണ് എന്ന് ബഷീർ വ്യക്തമാക്കിയിരുന്നു. മഷൂറയുടെ പിറന്നാളിന് ബഷീർ ഐ ഫോൺ ആണ് ഗിഫ്റ്റ് നൽകിയത് എന്നാൽ സുഹാനക്ക്

ഫോണിനോട് അത്ര ക്രൈസ് ഇല്ലാത്തതുകൊണ്ടും വളരെ സിമ്പിൾ ആയി ഓർണമെൻസ് ഇഷ്ടപ്പെടുന്നത് കൊണ്ടും മാലയും വളയും കമ്മലും മോതിരവും അടങ്ങുന്ന സിമ്പിൾ സെറ്റ് ഓർണമെന്റ്സ് ആണ് സുഹാനക്ക് ബഷീർ സമ്മാനമായി നൽകിയത്. സുഹാന മഷൂറയെയും ഒപ്പം നിർത്തി ഞങ്ങൾ സഹോദരിമാർ ഗിഫ്റ്റ് അൺ ബോക്സ് ചെയ്യുകയാണ് എന്ന് പറഞ്ഞാണ് ഗിഫ്റ്റ് അൺ ബോക്സ് ചെയ്തത്. ഇതിൽ നിന്ന് തന്നെ

ബഷീറും കുടുംബവും എത്ര മാത്രം അറ്റാച്ച്മെന്റ് ആണെന്ന് ആർക്കും മനസ്സിലാകും. 12 വർഷത്തിനിപ്പുറവും ഒരു ബ്രൈഡ് ടു ബി ലുക്കിലാണ് സുഹാന നിൽക്കുന്നത്. വിവാഹ വാർഷിക ആഘോഷ വീഡിയോയ്ക്ക് പിന്നാലെ നിരവധി താരങ്ങളും ആരാധകരും ആണ് ആശംസകളുമായി രംഗത്തെത്തിയിട്ടുള്ളത്. ഇനിയും ഒരുപാട് കൊല്ലം ഇങ്ങനെ ജീവിക്കാൻ ആകട്ടെ എന്നും ആശംസ അറിയിച്ചിട്ടുണ്ട് രണ്ടു ഭാര്യമാരും

Comments are closed.