ക്യാരറ്റും ബീറ്റ്റൂട്ടും നട്ടു വളർത്തുന്നവർ ഇങ്ങനെ ചെയ്യൂ.. ക്യാരറ്റും ബീറ്റ്റൂട്ടും നട്ടു…
ക്യാരറ്റും ബീറ്റ്റൂട്ടും പ്രധാന ശീതകാല വിളകളാണ്. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ഇവ കൃഷി ചെയ്യാൻ അനുയോജ്യമാണ്. ബീറ്റ്‌റൂട്ട് മട്ടുപ്പാവിലും വീട്ടുമുറ്റത്തും കൃഷി ചെയ്യാം. തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഈ പച്ചക്കറി കൃത്യമായ പരിചരണത്തിലൂടെ!-->…