തക്കാളി എല്ലാ സീസണിലും ഒരുപോലെ നിറഞ്ഞു കായ്ക്കാൻ ഈ സാധങ്ങൾ മാത്രം ഇട്ട് കൊടുത്താൽ മതി.!! | Thakkali krishi reethi

തക്കാളി കൃഷി ചെയ്യുമ്പോൾ തന്നെ തുടക്കത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഈ കാര്യങ്ങൾ അറിയാത്തതുകൊണ്ട് തന്നെ പലപ്പോഴും കൃഷിക്ക് ദോഷം സംഭവിക്കുകയോ ചെടി നശിച്ചു പോവുകയോ ഒക്കെ ചെയ്യാറുണ്ട്. പൂക്കൾ ഒരുപാട് പൂവിടുന്നു എങ്കിലും പലപ്പോഴും അത് പൊഴിഞ്ഞു പോകുന്നു എന്ന കാരണം പലരും ഉന്നയിക്കാറുണ്ട്.

ഇതൊക്കെ തക്കാളി കൃഷിയുടെ തുടക്കത്തിൽ തന്നെയുള്ള ചില കാര്യ ങ്ങൾ ശ്രദ്ധിക്കാത്തത് നിമിത്തം ഉണ്ടാകുന്നവയാണ്. ഒരിക്കലും തക്കാളി കൃഷി നടുമ്പോൾ അടുത്ത ടുത്ത് നടത്താതിരിക്കാൻ ശ്രദ്ധിക്കണം. വിത്തുപാകിയോ തൈ പറിച്ചു നട്ടോ ഒക്കെ കൃഷി ചെയ്യുമ്പോൾ തന്നെ ഇവ തമ്മിൽ കുറച്ച് അകലം പാലിച്ചു വേണം നടാൻ. വായുസഞ്ചാരം ഏറെ വേണ്ട ഒരു പച്ചക്കറി ഇനമാണ് തക്കാളി. അതുകൊണ്ടുതന്നെ ഇത്

അടുത്തടുത്ത് നടുന്നത് ചെടികൾ പെട്ടെന്ന് തന്നെ ഇല്ലാതായി പോകുന്ന തിന് കാരണമായിത്തീരാറുണ്ട്. അതുപോലെതന്നെ തൈ നടുമ്പോൾ കുറഞ്ഞത് എഴുപത് ശതമാനമെങ്കിലും മണ്ണിനടിയിൽ വരത്തക്ക രീതിയിൽ വേണം നടാൻ. വളരെ ആഴത്തിൽ ഒരു കുഴി എടുത്ത് ഇത് നടാം. അധികം ജലം ആവശ്യമില്ലാത്ത ഒരു പച്ചക്കറി ഇനമാണ് തക്കാളി. ഒരുപാട് വെള്ളം ഒഴിച്ചു കൊടുത്താൽ വളരെ പെട്ടെന്ന് തന്നെ തക്കാളി

പൂവിടും എങ്കിലും അത് പെട്ടെന്ന് പൊഴിഞ്ഞു പോകുന്നതിന് കാരണമാ യേക്കാം. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് തക്കാളി ചെടിയുടെ തൈ നടുന്ന മണ്ണിൽ കുറച്ച് അടിവളം ചേർത്ത് കൊടുക്കുക എന്നത്. ഇനി ബാക്കി എന്തൊക്കെ കാര്യങ്ങൾ തക്കാളി കൃഷിയുടെ പരിപാലനത്തിന് ശ്രദ്ധിക്കണം എന്നറിയാൻ വീഡിയോ കാണൂ. Thakkali krishi reethi …Video Credits : Crazy Crafts

Rate this post