തേങ്ങ കുലകുത്തി നിറയും ഇനി ഇങ്ങനെ ചെയ്‌താൽ മതി.!! 1 രൂപ മുടക്കിയപ്പോൾ കായ്ക്കാത്ത തെങ്ങിൽ 1000 തേങ്ങ.!!

തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല എന്നാണ് പറയുന്നത്. എന്നാൽ പലരും പറയുന്ന പരാതിയാണ് തെങ്ങിൽ തേങ്ങയൊന്നും കാര്യമായ രീതിയിൽ കായ്ക്കുന്നില്ല എന്ന്. അതിനുള്ള ഒരു പ്രതിവിധിയാണ് ഈ വീഡിയോയിൽ പറയുന്നത്. 1 രൂപ മുടക്കിയപ്പോൾ കായ്ക്കാത്ത തെങ്ങിൽ നിറയെ തേങ്ങ ഉണ്ടായതിനെ കുറിച്ചാണ് നമ്മൾ ഇവിടെ പറയുന്നത്. ഇങ്ങനെ നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ തെങ്ങിൽ തേങ്ങ

കുലകുത്തി നിറയും. ഈ ഒരു വളം തെങ്ങിനുമാത്രം അല്ല ഉപയോഗിക്കുന്നത്. പൂച്ചെടികൾക്കും പച്ചക്കറി ചെടികൾക്കും ഫലവൃക്ഷങ്ങൾക്കും എല്ലാം ഇത് നമുക്ക് ഉപയോഗിക്കാം. വളരെ തുച്ഛമായ ചിലവിൽ എങ്ങിനെ ചെയ്യാം എന്നതാണ് എല്ലാവരെയും അത്ഭുധപെടുത്തുന്നുണ്ടാകുക. SPC യുടെ ഹോമിയോ അഗ്രോ കെയർ എന്ന ഒരു പ്രോഡക്റ്റ് ആണ് ഇതിന് ഉപയോഗിക്കേണ്ടത്. ഇത് എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്നിങ്ങനെയുള്ള കൂടുതൽ

വിവരങ്ങൾ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ തെങ്ങുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ

പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.