ഏത് ചെടികളുടേയും കീടബാധ അകറ്റി തഴച്ചു വളരാൻ 2 ചേരുവകൾ കൊണ്ട് ഒരു മാജിക് വെള്ളം.!! | To get rid of plant pests
To Get Rid Of Plants Pests Malayalam: ലോക് ഡൗണിനെത്തുടർന്നു വീട്ടിലിരിക്കുന്ന നാളുകൾ കൃഷിക്കായി മാറ്റിവെച്ചിരിക്കുക ആയിരുന്നു പലരും. ശരിയായ ചെടിച്ചട്ടി മിശ്രിതവും വിത്തുകളും പിന്നെ ചില പൊടിക്കൈകളും കൈവശമുണ്ടെങ്കില്‍ ആര്‍ക്കും ചെറിയ തോതില്‍ കൃഷിയൊക്കെ നടത്താം. ടെറസ്സിലും ഇത്തിരിയുള്ള പറമ്പിലും ആവേശത്തോടെയാണ് പലരും പച്ചക്കറി കൃഷിയും പൂച്ചെടികളും നാട്ടു വളർത്തുന്നത്.
പക്ഷേ, വിളവ് വേണ്ടത്ര പോര. ഒന്നോ രണ്ടോ കായകൾ കിട്ടിയാലായി. അതും തീരെ ചെറുത്. പിന്നെ, ഇലമുരടിപ്പും മറ്റ് കീടബാധകളും എന്ന പരാധിയാണ്. പലപ്പോഴും ഉള്ള പ്രശ്‌നം ചെടികൾ വേണ്ട വിധത്തില്‍ വളരില്ല എന്നതാണ്. വളര്‍ച്ച മുരടിക്കുന്നതും ഇലകളില്‍ പ്രാണികളും പുഴുക്കളുമെല്ലാം വളരുന്നതുമാണ് പ്രധാന പ്രശ്‌നം.
ഏത് ചെടികളുടേയും കീടബാധ അകറ്റി തഴച്ചു വളരാനല്ല ഒരു മാജിക് മിശ്രിതമാണ് ഈ വീഡിയോയിൽ പറയുന്നത്. ഈ മാജിക് മിശ്രിതം തയ്യാറാക്കി ചെടികളിൽ സ്പ്രേ ചെയ്‌താൽ ചെടികളിലെ കീടങ്ങളെ അകറ്റുകയും ചെടികൾ പെട്ടെന്ന് തഴച്ചു വളരാനും തുടങ്ങും. ഈ മിശ്രിതം എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.
ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടം ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രഥാമായ അറിവാണിത്. Video credit : PRARTHANA’S FOOD & CRAFT