ഉറുമ്പിനെ തുരത്താൻ ബുദ്ധിമുട്ടുന്നവർ ആണോ?? എങ്കിൽ ഇതൊന്നു നോക്കൂ.. വെറും 10 സെക്കൻഡ് കൊണ്ട് ഉറുമ്പിനെ തുരത്താം..

നമ്മുടെ വീടുകളിൽ സാധാരണയായി ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളാണ് ഉറുമ്പുകൾ. ഉറുമ്പുകൾ പല വിധത്തിൽ കാണപ്പെടുന്നു. ഇവയിൽ മനുഷ്യന് ഉപകാരം ഉപകാരമുള്ളവയും ദോഷം ചെയ്യുന്നവയും ഉണ്ട്. വീടുകളിൽ ഉറുമ്പുകൾ കാണപ്പെടുന്നത് ദോഷം ആയും നല്ലതിനായും പഴമക്കാർ പറയുന്നു. ഈ കുറുമ്പുകൾ പോകുവാനായി പലതരത്തിലുള്ള വിദ്യകൾ നോക്കി മടുത്തു അവരായിരിക്കും നമ്മൾ.

ഉറുമ്പു നശീകരണത്തിനായി പലതരത്തിലുള്ള ഉറുമ്പു പൊടികളും ഫിറ്റു മുതലായ വസ്തുക്കൾ ഉപയോഗിച്ച് മടുത്തു അവരായിരിക്കും നമ്മൾ. എന്നാൽ ഇവ പ്രയോഗിച്ച അതേ സ്ഥലത്ത് തന്നെ വീണ്ടും ഉറുമ്പുകൾ കൂട്ടമായി വരുന്നത് കാണാം. എങ്ങനെ ഉറുമ്പ് വരുന്നത് പൂർണമായും നശിപ്പിക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു സ്പൂൺ ലിക്വിഡ് ഡീറ്റെർജന്റ് എടുക്കുക. അല്ലെങ്കിൽ സോപ്പ് സോപ്പ് പൊടി

യോ ഹാൻവാഷ് ആകാം. അതിലേക്ക് അതേ അളവിൽ തന്നെ വിനാഗിരിയും കൂടെ ചേർക്കുക. എന്നിട്ട് ഒരു കുട്ടിയോ അല്ലെങ്കിൽ സ്പ്രേ ബോട്ടിലെ എടുത്ത് അതിലേക്ക് വെള്ളവുമൊഴിച്ച് നന്നായി കുലുക്കി എടുക്കുക. എന്നിട്ട് ഉറുമ്പ് വരുന്ന ഭാഗത്ത് തളിച്ചു കൊടുക്കുക. പെട്ടെന്നുതന്നെ ഉറുമ്പുകൾ നശിക്കുന്നത് കാണാം. ഈ വിദ്യ ചെടികളിൽ ഉപയോഗിക്കാൻ പാടില്ല. ചെടികളിലെ ഉറുമ്പിനെ നീക്കം ചെയ്യുന്നതെങ്ങനെ എന്നു നോക്കാം.

അതിനായി ആദ്യം ഒരു ബോട്ടിൽ വെള്ളം എടുത്ത് അതിലേക്ക് കുറച്ചു മഞ്ഞൾ പൊടിയും കായവും ചേർക്കുക. എന്നിട്ട് ഇവ രണ്ടും നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം 10 മണി ചെടികൾ പോലുള്ള ഉറുമ്പുകൾ വരുന്ന ഭാഗത്ത് നന്നായി തളിച്ചു കൊടുക്കുക കൊടുക്കുക. അതോടെ ഉറുമ്പ് ശല്യം മാറുന്നതായി കാണാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits: salu koshy

Comments are closed.