നിങ്ങളുടെ വീടിന്റെ ദര്‍ശനം ഈ ദിക്കിലാണെങ്കിൽ ധനം ഒഴുകും.. വീടിന്റെ ദര്‍ശനം ഏതു ദിശയാണ് ഉത്തമം? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.!! | Home Vastu

സമ്പന്നനെ കാണുമ്പോൾ നമ്മുടെ മനസ്സിൽ പലപ്പോഴും ഓടിയെത്തുന്ന ഒരു നാമമാണ് കുബേരൻ. സത്യത്തിൽ ഈ കുബേരൻ ആരാണ്. കുബേരനെ ആരാധിച്ചാൽ സമ്പന്നൻ ആകുമോ. ഇങ്ങനെ നമ്മുടെ മനസ്സിൽ സംശയങ്ങൾ ഒട്ടനവധിയാണ്. വാസ്തു ശാസ്ത്ര പ്രകാരം വടക്കുദിക്ക് അധിപനാണ് കുബേരൻ. ത്രയംബകൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുബേരൻ ധനാഢ്യൻ ആണ്.

മനുഷ്യനെ ഏറെ സ്നേഹിക്കുന്ന ദേവനുമാണ്.കുബേരൻ യാത്ര ചെയ്യുന്നത് മനുഷ്യന്റെ മുകളി ലിരുന്ന് എന്നാണ് ഒരു വിശ്വാസം. ഇടതു കൈയിൽ ഒരു കുടത്തിൽ സ്വർണ്ണം രത്നം ധനം എന്നിവ സദാ സൂക്ഷിക്കുന്ന കുബേരൻ ന്റെ കുടം ഒരിക്കലും ശൂന്യമായി ഇല്ല എന്നാണ് വിശ്വാസം. ഗൃഹനിർ മ്മാണത്തിൽ കുബേരനെ അധിപനായ വടക്കു ദിക്കിനെ പോരായ്മകൾ ഇല്ലാതെ ഗൃഹനിർമ്മാണം

നടത്തിയാൽ കുബേര പ്രീതി ലഭ്യമാകും. വടക്ക് ദിക്കിനെ വടക്ക്കിഴക്കേ ദിക്ക്നോട് ബന്ധപ്പെടുത്തി നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ഭവനത്തിൽ സമ്പത്ത് വന്നുചേർന്നു കൊണ്ടിരിക്കും എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. വടക്ക് ദർശനമായ ഉള്ള വീടുകളിൽ താമസിക്കുന്ന വർക്ക് കുബേര പ്രീതിയാൽ ധനപരമായ ഉയർച്ച ഉണ്ടാകും. ഗൃഹവാസികൾക്ക് നന്മയും ബുദ്ധി ശക്തിയും

ദീർഘവീക്ഷണവും ഉള്ളവരായിരിക്കും. ഇവർ കഠിനാധ്വാനികൾ ആയിരിക്കും. വ്യാപാര പരമായ തടസ്സങ്ങൾ തൊഴിൽപരമായ തടസ്സങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. ധനാഭിവൃദ്ധി യുടെ തടസ്സങ്ങളെല്ലാം തന്നെ മാറിക്കിട്ടും. വടക്ക് കിഴക്ക് ദിക്കുകളിൽ ഗൃഹനിർമ്മാണ സമയത്ത് ദോഷം വന്നിട്ടുണ്ടെങ്കിൽ ധന ക്ഷയം കുടുംബപ്രശ്നങ്ങൾ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ ഉണ്ടാകും. ഇക്കാര്യങ്ങളെല്ലാം തന്നെ നോക്കി ഗൃഹ നിർമ്മാണം നടത്തുവാൻ എല്ലാവരും ശ്രമിക്കുമല്ലോ. Video Credits : 7 Star

Comments are closed.