വെണ്ട കൃഷി വിജയമാക്കാൻ അറിയേണ്ട കാര്യങ്ങൾ.!! വെണ്ട കൃഷി രീതിയും ജൈവ കീടനിയന്ത്രണ മാർഗങ്ങളും.!!

മലയാളിയുടെ ജീവിതത്തിൽ ഏറെക്കുറേ എല്ലാവരും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയിനമാണ് വെണ്ടയ്ക്ക. മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ട കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വിളയുന്ന പച്ചക്കറിയാണ്. കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും വെണ്ട കൃഷി ചെയ്യുന്നുണ്ട്. അടുക്കളത്തോട്ടത്തിൽ തീർച്ചയായും വച്ച് പിടിപ്പിക്കേണ്ട പച്ചക്കറിയാണ് വെണ്ട.

വെണ്ടയ്ക്ക ഇല്ലാത്ത സാമ്പാര്‍ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല. എന്നാല്‍ വെണ്ട കൃഷി ചെയ്യുന്നതിനോ പലരും സ്ഥലമില്ലെന്ന് പറഞ്ഞ് താല്‍പ്പര്യം കാട്ടാറില്ല. ടെറസ്സിലും, മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍, ചാക്കില്‍ ഒക്കെ വളര്‍ത്താം. നല്ല വെയിൽ കിട്ടുന്ന സ്ഥലത്തു വേണം കൃഷി ചെയ്യാൻ. വെണ്ട കൃഷി വിജയമാക്കാൻ കൃഷി ചെയ്യും മുൻപ് അറിയേണ്ട കുറച്ചു കാര്യങ്ങൾ ഈ

വീഡിയോയിലൂടെ നിങ്ങൾക്ക് മനസിലാക്കാം. വെണ്ട കൃഷി വിജയമാക്കാൻ അറിയേണ്ട കാര്യങ്ങൾ.!! വെണ്ട കൃഷി രീതിയും ജൈവ കീടനിയന്ത്രണ മാർഗങ്ങളും.!! എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം.

എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. Video credit: Krishi Lokam

Comments are closed.