ഇത് കണ്ടാൽ ഇപ്പോൾ തന്നെ പോയി ഒരു കുപ്പി വിനാഗിരി വാങ്ങിക്കും; വിനാഗിരിയുടെ അടിപൊളി 15 ഉപയോഗങ്ങൾ.!! | 15 Uses Of Vinegar

വിനാഗിരി നമ്മളെല്ലാം വീട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ്. അച്ചാർ ഇടുമ്പോൾ അതിൽ വിന്നാഗിരി ഒഴിക്കാറുണ്ടങ്കിലും  അതിൽ കൂടുതൽ ഉപയോഗങ്ങൾ വിനാഗിരിക്കുണ്ട്. വിന്നാഗിരി ഉപയോഗിച്ച് ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ.. ഒന്നാമത്തേത് നമ്മൾക്ക് ചില സാധനങ്ങളൊക്കെ വാങ്ങുമ്പോൾ ഗിഫ്റ്റ് ആയി പാത്രങ്ങളും ഗ്ലാസുകളും ഒക്കെ കിട്ടാറുള്ളത് പതിവാണ്. ഗിഫ്റ്റ് കിട്ടുന്ന ഇത്തരം പാത്രങ്ങളിൽ

നമുക്ക് ഗിഫ്റ്റ് തരുന്ന കടയുടെ അല്ലെങ്കിൽ മറ്റെന്തെങ്കിലും. പ്രിന്റ് ചെയ്തു വെച്ചിട്ടുണ്ടാകും ഈ പ്രിന്റ് ഉള്ള കൊണ്ട് നമ്മുടെ വീട്ടിൽ ആരെങ്കിലും വന്നാൽ നമ്മൾ ഈ പാത്രങ്ങളോ ഉപയോഗി ക്കാറില്ല.  പ്രിന്റ് ഉള്ളതിൽ ആഹാരമോ വെള്ളമോ ഒക്കെ കൊടുക്കുമ്പോൾ നമുക്കൊരു നാണക്കേട് തോന്നാറുണ്ട്. അത്തരത്തിൽ ഉപയോഗി ക്കാതെ വെച്ചേക്കുന്ന പാത്രങ്ങളും ഗ്ലാസുകളും പ്രിന്റ് കളഞ്ഞു നമുക്ക് ഉപയോഗിക്കാൻ ഉള്ള ടിപ്പ് ആണ് ഒന്നാമത്തെത്.

ഇതിനായി ആദ്യം ഒരു പത്രത്തിൽ കുറച്ച് വിന്നാഗിരി ഒഴിക്കുക അതിലേക്ക് പത്രത്തിന്റ അല്ലെകിൽ ഗ്ലാസിന്റെ പ്രിന്റ് ഉള്ള ഭാഗം ഒരു അര മണിക്കൂർ മുക്കി വെക്കുക ശേഷം എടുത്ത് കൈ കൊണ്ട് ഇളക്കി കളയുക..  അടുത്തത് നമ്മുടെ വീടുകളിൽ ഓക കരി പിടിച്ച വിള ക്കുകൾ ഒട്ടു പത്രങ്ങൾ ഒക്കെ സാധാരണയായി കാണാറുള്ളതാണ് ഇത്തരത്തിലുള്ള സാധനങ്ങൾ വെളുപ്പിച്ചു എടുക്കാൻ ഉള്ള ടിപ്പ് ആണ് അടുത്തത് അതിനായി ആദ്യം

ഒരു ചെറിയ ബൗളിൽ കുറച്ച് കല്ലുപ്പ് എടുക്കണം അതിലേക്ക് കുറച്ചു വിന്നാഗിരിയും കുറച്ച് ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക എന്നിട്ട് ഈ മിശ്രിതം ഉപയോഗിച്ച് കരിപിടിച്ച പഴയ ഓട്ടു പാത്രങ്ങളും വിളക്കുകളും ഒക്കെ വൃത്തിയാക്കുകയാണെങ്കിൽ കരിയൊക്കെ മാറി നന്നായി പാത്രങ്ങൾ തിളങ്ങി കിട്ടും.. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credits : PRARTHANA’S FOOD & CRAFT

Comments are closed.