
ഇനി പല്ലിയുടെ ശല്യം ഒരു പ്രശ്നമേ അല്ല.. പല്ലി വീട് വിട്ടോടും അത്ഭുതം കാണൂ.. പല്ലിയെ തുരത്താനുള്ള 10 വിദ്യകൾ.!!
നിങ്ങളുടെ വീട്ടിൽ പല്ലിശല്യമുണ്ടോ.? മിക്ക വീടുകളിലും പല്ലി ഒരു പ്രധാന പ്രശനം തന്നെയാണ്. സംഭവം വീട്ടിലെ ചെറിയ പ്രാണികളെയൊക്കെ പിടിക്കുമെങ്കിലും പല്ലികൾ ഒരു പ്രശ്നം തന്നെയാണ്. വീട്ടിലെ പല്ലിയുടെ ശല്യം ഇനി ഒരു പ്രശ്നമേ അല്ല.. പല്ലിയെ തുരത്താനുള്ള 10 മാർഗങ്ങള് ആണ് ഈ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നത്. ഏവർക്കും വളരെയേറെ ഉപകാരപ്പെടും എന്ന് കരുതുന്നു.
ആദ്യത്തെ ടിപ്പ് മുട്ടതോടുകൊണ്ടാണ്. പല്ലികൾ ഇപ്പോഴും കാണുന്ന സ്ഥലത്ത് മുട്ടത്തോട് സൂക്ഷിക്കുന്നത് അവയെ തുരത്താൻ സഹായിക്കും. പല്ലികൾക്ക് മുട്ടയുടെ ഗന്ധം ഇഷ്ടമല്ല എന്നതാണ് കാരണം.
അടുത്തത് കാപ്പിപൊടിയും പുകയിലയും സമംചേർത്ത് ചെറിയ ഉരുളകളാക്കി പള്ളി വരുന്നിടത്തു വെക്കുക. ഇത് കഴിക്കുന്നതോടു കൂടി പാളിയുടെ കാര്യം തീരുമാനമാകും. ബാക്കി ടിപ്പുകൾ വീഡിയോയിൽ ഉണ്ട്.
നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.