ജറബറ ചെടി ഒത്തിരി പൂവിടാൻ നഴ്‌സറികളിൽ ചെയ്യുന്ന 2 സൂത്രങ്ങൾ.. ജറബറ നിറയെ പൂക്കാൻ.!! | 2 Secret Tips for More Flowering in Gerbera

പേരുകൊണ്ട് വ്യത്യസ്തമെങ്കിലും നമ്മുടെ പൂന്തോട്ടങ്ങൾ മനോഹരമാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്ന ഒരു ചെടിയാണ് ജറബറ ചെടികൾ. പേര് വളരെ രസകരമായി തോന്നാമെങ്കിലും ഇവയുടെ പൂക്കൾ അതീവ മനോഹരമാണ്. പക്ഷേ പലപ്പോഴും പലരും പരാതി പറയുന്ന ഒരു കാര്യമാണ് ഈ ചെടികൾ നന്നായി പൂക്കാറില്ല എന്ന്.

ഒന്നോ രണ്ടോ പൂക്കൾ വിരിഞ്ഞതിനു ശേഷം മുരടിച്ചു നിൽക്കുകയാണ് എന്നൊക്കെ.. പക്ഷേ അല്പമൊന്നു ശ്രദ്ധിച്ചാൽ ഈ ചെടികൾ നമ്മുടെ പൂന്തോട്ടങ്ങളെ മനോഹരമാക്കും. ജറബറ ചെടികൾ നിറയെ പൂക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ജറബറ ചെടികൾ ഹൈബ്രിഡ് വിഭാഗത്തിൽ പെട്ടതും നാടൻ വിഭാഗത്തിൽ പെട്ടതും ഉണ്ട്.

എന്നാൽ ഇവയുടെ രണ്ടിന്റെയും പരിപാലനം ഏതാണ്ട് ഒരുപോലെ തന്നെയാണ്. സൂര്യപ്രകാശം ഏറെ ആവശ്യമുള്ള ഒരു ചെടിയാണ് ജർബറ ചെടി. സൂര്യപ്രകാശം നന്നായി ആസ്വദിക്കുന്ന ഈ ചെടികൾ നന്നായി പൂവ് വേണമെങ്കിൽ സൂര്യപ്രകാശം നല്ല രീതിയിൽ കിട്ടുന്ന സ്ഥലത്താണ് ഈ ചെടികൾ നടേണ്ടത്. അതിരാവിലെ ഇവയുടെ തണ്ടിലും ഇലയിലും മൊട്ടിലും ഒക്കെ

ഏൽക്കുന്ന സൂര്യപ്രകാശം ഈ ചെടികളുടെ വളർച്ചയിൽ കാണം. ഉച്ചക്ക് ശേഷമുള്ള തീവ്രമായ വെയിൽ കൊള്ളുന്നത് ജെറബറ ചെടിക്ക് നല്ലതല്ല. ഇത് ചെടികളുടെ ഇന്ന് വാടി പോകാനും ചുവടെ കരഞ്ഞു പോകാനും സാധ്യതയുണ്ട്. ചെടിയുടെ പരിചരണത്തെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക. Video credit : Novel Garden