
വെള്ളിച്ച, കുരിടിപ്പ് എത്ര നശിപ്പിക്കാൻ നോക്കിയിട്ടും പറ്റുന്നില്ല എങ്കിൽ ഇതുപോലെ ചെയിതു നോക്കു! വെറും 3 ദിവസം കൊണ്ട് വെള്ളിച്ച, കുരിടിപ്പ് പമ്പ കടത്താം.!!
പച്ചക്കറികളുടെ പൊതു ശത്രുവാണ് വെള്ളീച്ച എന്ന വൈറ്റ് ഫ്ളൈ. തക്കാളി, മുളകിനങ്ങള്‍ എന്നിവയിലെല്ലാം വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാണ്. ഇതിന്‍റെ ഉപദ്രവം കാരണം വിളകൾ മുരടിച്ച് പോകുകയും നശിച്ചു പോവുകയും ചെയ്യാറുണ്ട്. നീര് ഊറ്റി കുടിക്കുന്നതിനാല്‍ ഇലകള്‍ കുരുടിച്ച് ചെടി മുരടിച്ച് നശിക്കുന്നു.
വെറും 3 ദിവസം കൊണ്ട് വെള്ളിച്ച, കുരിടിപ്പ് പമ്പ കടത്താം.!! വെള്ളിച്ച, കുരിടിപ്പ് എത്ര നശിപ്പിക്കാൻ നോക്കിയിട്ടും പറ്റുന്നില്ല എങ്കിൽ ഇതുപോലെ ചെയിതു നോക്കു.. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ്
ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ പച്ചക്കറി തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.
ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Taste & Travel by Abin Omanakuttan ചാനല്‍ Subscribe ചെയ്യാനും മറക്കരുത്.