ചെടികൾ തിങ്ങി നിറഞ്ഞ് പൂക്കാനും കായ്ക്കാനും കഞ്ഞി വെള്ളത്തിൽ ഇങ്ങനെ ചെയ്ത് ചെടികളിൽ ഒഴിച്ചു നോക്കൂ.!! | 5 ways to make Rice water Fertilser for plants

5 ways to make Rice water Fertilser for plants malayalam : അഞ്ച് വ്യത്യസ്ത രീതികളിൽ ഫെർട്ടിലൈസർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി വേണ്ടത് കുറച്ചു കഞ്ഞിവെള്ളം ആണ്. കഞ്ഞി വെള്ളത്തിൽ ചെടികൾക്ക് ആവശ്യമായ ധാരാളം ന്യൂട്രിയൻസ് അതുപോലെ മൈക്രോ ന്യൂട്രിയൻസ് അടങ്ങിയിരിക്കുന്നു. കഞ്ഞിവെള്ളം മൂന്നു ദിവസം പുളിപ്പിച്ച് ഉപയോഗിക്കുക

ആണെങ്കിൽ നല്ലൊരു ഇൻസെക്ടിസൈഡ് ആയിട്ട് പ്രവർത്തിക്കുന്നതാണ്. മുഞ്ഞ, വെള്ളീച്ച പോലുള്ള ചെറിയ പ്രാണികളെ പ്രതിരോധിക്കാൻ ഇതുകൊണ്ട് സാധിക്കുന്നു. കഞ്ഞി വെള്ളത്തിൽ ന്യൂട്രിയൻസ് അളവ് വർദ്ധിപ്പിക്കുവാൻ ആയി വീടുകളിൽ മിച്ചം വരുന്ന പച്ചക്കറികളുടെ വേസ്റ്റുകൾ കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഉള്ളിയുടെ തൊലികളിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.

5 ways to make Rice water Fertilser for plants

അതുപോലെ തന്നെ വെളുത്തുള്ളിയുടെ തൊലികളിൽ പച്ചക്കറികളെ ആക്രമിക്കുന്ന പ്രാണികളെ തടയാനുള്ള ന്യൂട്രിയൻസ് അടങ്ങിയിരിക്കുന്നു. ഇങ്ങനെ ഇവയെല്ലാംകൂടി മൂന്നുദിവസം കഞ്ഞി വെള്ളത്തിലിട്ട് വെക്കുന്നത് കൊണ്ട് ചെടികളുടെ വളർച്ചയ്ക്ക് വളരെ നല്ലൊരു ഫെർട്ടിലൈസറായി മാറുകയാണ്. ഈ രീതിയിൽ വളപ്രയോഗം നടത്തുകയാണ് എങ്കിൽ മണ്ണിലുള്ള

ഹെൽത്തി ബാക്ടീരിയയുടെ എണ്ണം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഈ ഫെർട്ടിലൈസർലേക്ക് വെർമി കമ്പോസ്റ്റ് ഒരു പിടി ഇടുന്നത് നല്ലതാണ്. മണ്ണിലെ മൈക്രോ ഓർഗാനിസത്തിന്റെ എണ്ണം വർധിപ്പിക്കാനായി സഹായിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ.. Video credit : LINCYS LINK

Rate this post