
കൊതുകും മണവും ഇല്ലാത്ത ഈ ബയോഗ്യാസ് പ്ലാന്റിലൂടെ ആവശ്യത്തിന് ഗ്യാസും സൂപ്പർ വളവും കിട്ടും.!!
കൊതുകും മണവും ഇല്ലാത്ത ഈ ബയോഗ്യാസ് പ്ലാന്റിലൂടെ അടുക്കളമാലിന്യം പൂർണ്ണമായി ഒഴിവാക്കി ആവശ്യത്തിന് ഗ്യാസും സൂപ്പർ വളവും കിട്ടും. ഗ്യാസിന്റെ വില ഇടക്കിടക്ക് വർധിച്ചു വരുന്നതിനാൽ ഇന്ന് പലരും ബയോഗ്യാസ് പ്ലാന്റിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി. നമ്മുടെ അടുക്കളയിലെ മാലിന്യങ്ങൾ പുറത്തും മറ്റും
കൊണ്ടു കളയുന്നത് നമുക്ക് ഈ ബയോഗ്യാസ് പ്ലാന്റിലൂടെ നിക്ഷേപിച്ച് ആവശ്യത്തിന് വേണ്ട ഗ്യാസും സൂപ്പർ വളവും ആകാവുന്നതാണ്. പലരും ഗ്യാസ് സിലിണ്ടറിനും അതുപോലെ തന്നെ ചെടികൾക്ക് ആവശ്യമായിട്ടുള്ള വളവും വലിയ വില കൊടുത്താണ് വാങ്ങുന്നത്. എങ്കിൽ ബയോഗ്യാസ് പ്ലാന്റിലൂടെ നമുക്കിത് ലഭിച്ചു കൂടെ എന്ന് നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ.
ഇന്ന് മാർക്കറ്റിൽ പലതരത്തിലുള്ള ബയോഗ്യാസ് പ്ലാന്റുകൾ ലഭ്യമാണ്. മുൻപ് ഉണ്ടായിരുന്ന ബയോഗ്യാസ് പ്ലാന്റിനെക്കാൾ വെത്യസ്തമായണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് വെക്കുമ്പോൾ അതിൽ നിന്നുമുള്ള ദുർഗന്ധം കാരണം പലരും ബയോഗ്യാസ് പ്ലാന്റ് ഉപേക്ഷിച്ചവരുണ്ട്. എന്നാൽ നമ്മൾ ഇവിടെ കാണിച്ചിരിക്കുന്ന
ബയോഗ്യാസ് പ്ലാന്റിന്റെ വലിയൊരു പ്രത്യേകത എന്ന് പറയുന്നത് ഇതിൽനിന്നും ദുർഗന്ധമൊന്നും പുറത്തുവരില്ല. അതുപോലെ തന്നെ കൊതുകിന്റെ ശല്യമൊന്നും ഉണ്ടാകുകയില്ല. കൊതുകും മണവും ഇല്ലാത്ത ഈ ബയോഗ്യാസ് പ്ലാന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങക്ക് വീഡിയോ കാണൂ. Video credit: Deepu Ponnappan