പുഷ്പയിലെ ‘സാമി.. സാമി’ എന്ന ഗാനത്തിന് ചുവടു വെച്ച് അഹാന; സാമന്ത പോലും കയ്യടിച്ച് പോവും അഹാനയുടെ സാമി ഡാൻസ്.!! [വീഡിയോ] | Ahaana Krishna

യുവനായികമാരിൽ ഏറെ ശ്രദ്ധേയയാണ് നടി അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ കുടുംബമാണ് കൃഷ്ണകുമാറിന്റേത്. അച്ഛനും അമ്മയും മക്കളുമെല്ലാം വെവ്വേറെ യൂ ട്യൂബ് ചാനലുകൾ വഴിയാണ് ആരാധകരിലേക്ക് എത്താറ്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആരാധ

കരുള്ള അഹാനയാകട്ടെ സിനിമയിലും വെട്ടിത്തിളങ്ങിയ താരമാണ്. ടോവിനോയുടെയും നിവിൻറെ യുമെല്ലാം നായികയായി ബിഗ്‌സ്‌ക്രീനിലെത്തിയ അഹാനയ്ക്ക് മോളിവുഡ് സമ്മാനിച്ചത് യുവാ നായികമാരിലെ ടോപ് ഫൈവിലെ സ്ഥാനമാണ്. താരം ഇൻസ്റാഗ്രാമിലാണ് ഏറെയും ആക്റ്റീവ്. താരം പങ്കുവെക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റുകളെല്ലാം വളരെപെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാ

റുള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരു സുഹൃത്തിനൊപ്പമുള്ള ഡാൻസ് വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഈ ദിവസങ്ങൾ ഞാൻ എന്റെ സുഹൃത്തുക്കളുമായി ചുറ്റുകയായിരുന്നു. രസകരമായ റീലുകൾ ഞാൻ പങ്കിടുമ്പോൾ ആ സന്തോഷം നിങ്ങളിലേക്കും പകരുകയാണ്’. അമിത് എന്ന സുഹൃത്തി

നൊപ്പമുള്ള ഡാൻസ് വിഡിയോയാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. ഒരുതവണ പോലും പ്രാ ക്ടീസ് ചെയ്യാതെ എത്ര നന്നായി നമ്മൾ ഡാൻസ് ചെയ്യുന്നു എന്ന രസകരമായ ചോദ്യം അമിത്തി നോട് ചോദിച്ചുകൊണ്ടാണ് അഹാന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രസകരമായ കമ്മന്റു കളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ചേച്ചിയും ചേട്ടനും വേറെ മൂഡിലാണ് എന്ന

കമ്മന്റും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. വളരെ ഗ്ലാമറസായ കോസ്റ്യൂമിൽ അഹാന എത്തിയ താണ് അത്തരമൊരു കമ്മന്റിലേക്ക് എത്തിച്ചത്. ഡാൻസ് വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ഒട്ടേറെ ആരാധകരുള്ള അഹാനയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം പിടികിട്ടാപുള്ളി മികച്ച പ്രതികരണങ്ങളാണ് നേടിയത്. താരത്തിന്റെ പുതിയ സിനിമാ വിശേ ഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Comments are closed.