പെട്ടെന്ന് കായ്ക്കുന്നതും ഗുണമേന്മ ഉള്ളതുമായ തൈകൾ എയർ ലയറിങ് രീതിയിൽ ഉണ്ടാക്കി എടുക്കാം.!! | Air Layering

കഴിഞ്ഞ ലോക്ക് ഡൗണിൽ നിരവധിപേരാണ് പഴങ്ങളുടെയും പച്ചക്കറികളുടെയും മറ്റും തൈകൾ നട്ടുവളർത്തിയത്. എന്നാൽ പലരും പറയുന്നത് അവ പെട്ടെന്ന് കായ്ക്കുകയോ ഉണ്ടാവുകയോ ഇല്ല എന്നാണ്. പെട്ടെന്ന് കായ്ക്കുന്നതും ഗുണമേന്മ ഉള്ളതുമായ തൈകൾ നട്ടുവളർത്തിയാലേ നല്ല കായ്‌ഫലം നമുക്ക് ലഭിക്കുകയുള്ളു.. അതിനായി നമ്മൾ എയർ ലയറിങ് രീതി അറിഞ്ഞിരിക്കണം. അതിനെകുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.

പെട്ടെന്ന് കായ്ക്കുന്നതും ഗുണമേന്മ ഉള്ളതുമായ തൈകൾ എയർ ലയറിങ് രീതിയിൽ നിങ്ങൾക്കും സ്വന്തമായി ഉണ്ടാക്കി എടുക്കാം.!! നല്ലരീതിയിൽ തൈകൾ നട്ടുപിടിപ്പിച്ചു നോക്കൂ.. മാതൃവൃക്ഷത്തിന്റെ ചില്ലയിൽ നിന്നും പുതിയ തൈകൾ ഉല്പാദിപ്പിക്കുന്ന എയർ ലയറിങ് രീതി ശ്രീമതി ഷീജ സുശീലൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍

വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. എയർ ലയറിങ് രീതിയിൽ നിങ്ങളും പെട്ടെന്ന് കായ്ക്കുന്നതും ഗുണമേന്മ ഉള്ളതുമായ തൈകൾ ഉണ്ടാക്കിയെടുക്കൂ..

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Credit : Agri TV