കുല കുലയായി ആന്തൂറിയം പൂക്കൾ ഉണ്ടാകാൻ ഇത് മാത്രം മതി.. എങ്കിൽ പൂക്കൾ കൊണ്ടു നിറയും.!! | Anthurium Propagation

Anthurium Propagation Malayalam : ആന്തൂറിയം ചെടികൾ കുലകുത്തി പൂക്കൾ വരുവാൻ, അടി മുതൽ മുകളിൽ വരെ പൂക്കൾ കൊണ്ട് നിറയുവാൻ ആയി സീറോ കോസ്റ്റിൽ വീടുകളിൽ തന്നെ നിർമ്മിച്ച എടുക്കാവുന്ന ഒരു വളത്തെ കുറച്ച് അറിയാം. നഴ്സറികളിൽ നിന്നും വാങ്ങുന്ന സമയത്ത് ചെറിയ പൊട്ടുകളിൽ ആയിരിക്കും തൈകൾ ലഭിക്കുന്നത്.

ഇവ റീപ്പോർട്ട് ചെയ്യേണ്ടത് കുറച്ച് വലിയ ചട്ടിയിലേക്ക് ആയിരിക്കണം. പോട്ടുകൾ നിറയ്ക്കാനായി കരിയില നമുക്ക് ആവശ്യമാണ്. കരിയില ടെറസിനു മുകളിൽ വച്ച് ഉണക്കി കൈകൊണ്ട് പൊടിച്ച് വേണം ചേർക്കേണ്ടത്. അടുത്തതായി തേങ്ങയുടെ കണ്ണിനോട് ചേർന്നു വരുന്ന ചകിരി ചെറുതായി മുറിച്ച് എടുക്കുകയാണ് ചെയ്യേണ്ടത്. നല്ല തിളക്കമുള്ളതും വൃത്തിയുള്ളതും

അതുപോലെ തന്നെ കറുത്ത പാടുകളും കുത്തുകളും ഒന്നുതന്നെ ഉണ്ടാകാതെ നല്ല പൂക്കൾ ഉണ്ടായെങ്കിൽ മാത്രമേ ആന്തൂറിയം ചെടികൾ കാണാൻ നല്ല ഭംഗി ഉണ്ടാവുകയുള്ളൂ. അതിനായി അടുത്തതായി വേണ്ടത് കരിയാണ്. കടയിൽ നിന്ന് വാങ്ങുകയോ അല്ലെങ്കിൽ വിറക് കത്തിച്ച കരി എടുക്കുകയോ ചെയ്യാവുന്നതാണ്. നേരത്തെ മാറ്റിവെച്ച കരയിലെ നല്ലതു

പോലെ ഒന്നും മിക്സിയിലടിച്ച് എടുക്കുകയും വേണം. ഈ കരിയില വെള്ളത്തിലിട്ട് 20 ദിവസം കുതിർത്ത് എടുക്കുന്നത് വളരെ നല്ലതാണ്. കരിയില പൊടിക്കാൻ സൗകര്യമില്ലാത്ത ആളുകൾക്ക് ചകിരിച്ചോറും ഉമിയും കൂടി മിക്സ് ചെയ്ത് ഇടാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : INDOOR PLANT TIPS

Rate this post