ആന്തൂറിയം നിറയെ പൂവിടാൻ ഇങ്ങനെ ചെയ്‌താൽ മതി.!! ആന്തൂറിയം വീട്ടിൽ നടുന്ന രീതിയും പരിചരണവും.!! | agriculture

ആന്തൂറിയം പൂക്കളുടെ ഭംഗി ആസ്വദിക്കാത്തവര്‍ വിരളമായിരിക്കും. കേരളത്തിലെ പുഷ്പകൃഷിയില്‍ മുന്നില്‍ നില്‍ക്കുന്നു ആന്തൂറിയങ്ങള്‍. പൂപ്പാത്രത്തില്‍ ആറാഴ്ചയോളം ഇവ കേടുകൂടാതെയിരിക്കും. ഇതുകൊണ്ടാണ് ഇവയ്ക്ക് പുഷ്പവിപണിയില്‍ ഇത്രയേറെ പ്രിയം. ആന്തൂറിയം വളരുവാന്‍ അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. ആന്തൂറിയം

ചെടികളിൽ നേരിട്ടു സൂര്യപ്രകാശം വീഴരുത്. കൂടുതല്‍ വെളിച്ചം ഇലകളുടെ മഞ്ഞളിപ്പിനും, ഇലകള്‍ ചുരുളാനും ഇടയാക്കും. തണല്‍ കൂടിയാല്‍ പുഷ്പിക്കുന്നത് കുറയും. ആന്തൂറിയം നിറയെ പൂവിടാൻ ഇങ്ങനെ ചെയ്‌താൽ മതി. ആന്തൂറിയം വീട്ടിൽ നടുന്ന രീതിയും പരിചരണവും. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു

തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്നു കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ആന്തൂറിയം വീട്ടിൽ വളർത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും

സഹായിക്കും എന്ന് കരുതുന്നു. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. കൂടുതല്‍ വീഡിയോകള്‍ക്കായി Livekerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.