ഗ്രോബാഗിൽ ഇങ്ങനെ കുമ്പളം വളർത്തൂ.. കുമ്പളം ഗ്രോബാഗിൽ വളർത്തിയാൽ മികച്ച വിളവ് കിട്ടും.!! | Ash gourd farming

Ash gourd farming malayyalam : സീരിയലുകളും സിനിമയും കണ്ട് സമയം കളയുന്നതിന് പകരം മാനസികമായ ഉല്ലാസം ലഭിക്കുന്ന അടുക്കളക്കൃഷി ചെയ്യാനിറങ്ങിയാലോ.? കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വിളകളിൽ ഒന്നാണ് കുമ്പളം. കേരളീയരുടെ ഭക്ഷ്ണസംസ്‌കാരത്തിൽ മോരുകറിയായും ഓലനായും എളവൻ

താളിച്ചതായും മൊളീഷ്യമായും കടന്നുവരുന്ന കുമ്പളം ഇളയതായാൽ ഇളവനും മൂത്താൽ കുമ്പളവും ആകുന്നു. സെപ്റ്റംബർ- ഡിസംബർ, ജനുവരി- മാർച്ച് മാസങ്ങളിൽ കൃഷി ചെയ്താൽ കുമ്പളം നല്ല വിളവ് തരും. ഗ്രോബാഗിൽ ഇങ്ങനെ കുമ്പളം വളർത്തൂ.. മികച്ച വിളവ് കിട്ടും.!! കുമ്പളം ഗ്രോബാഗിൽ വളർത്തിയാൽ മികച്ച വിളവ്‌ ഉറപ്പ്.!!

എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: SAN REM VlogS

Rate this post