ബാക്കി വന്ന ചോറും കറിയും ഉണ്ടെങ്കിൽ പച്ചക്കറിത്തോട്ടം തഴച്ചു വളർത്താം.. ഇനി കൃഷിത്തോട്ടത്തിൽ പൊന്ന് വിളയിക്കാം.!!

നമ്മുടെ നിത്യ ആഹാരത്തിൽ പച്ചകറികൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുളളത്. മാര്‍ക്കെറ്റില്‍ നിന്ന് കിട്ടുന്ന പച്ചക്കറികള്‍ എങ്ങനെ വിശ്വസിച്ചു കഴിക്കും.? പച്ചക്കറി വേണമെങ്കിൽ കൃഷി ചെയ്തേ പറ്റൂ എന്ന സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. വീട്ടുവളപ്പിലെ ഇത്തിരി സ്ഥലത്തും ഗ്രോ ബാഗുകളിലും പച്ചക്കറികള്‍ വളര്‍ത്താനും

അവ ആഹാരത്തില്‍ ഉള്‍പ്പെടുത്താനും ഇന്ന് മലയാളി ഇഷ്ടപ്പെടുന്നു. നമ്മുടെ വീട്ടിൽ ബാക്കി വരുന്ന ചോറും കറിയും ഇനി കളയണ്ട. അത് കൊണ്ട് വീട്ടിലെ പച്ചക്കറികളും ചെടികളും നിറയെ വളർത്തി എടുക്കാം. ബാക്കി വന്ന ചോറും കറിയും ഉണ്ടെങ്കിൽ പച്ചക്കറിത്തോട്ടം തഴച്ചു വളർത്താം.. ഇനി കൃഷിത്തോട്ടത്തിൽ പൊന്ന് വിളയിക്കാം.!!

എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Credit : PRS Kitchen