ബാത്ത് റൂമിലെ വലിയ പ്രശ്നം ഇങ്ങനെ പരിഹരിച്ചു.. ഇത്രനാളും ഇത് അറിയാതെ പോയലോ.. ഇതൊന്നു നോക്കൂ.. | Toilet Cleaning | Bilimbi | Tips & Tricks | Cleaning Ideas

ബാത്റൂമിൽ അടിഞ്ഞുകൂടുന്ന കറകൾ നിസ്സാരമായി എങ്ങനെ കളയാം എന്നുള്ള ഒരു ടിപ്പ് എങ്ങനെ യാണ് നോക്കാം. പൊതുവേ നമ്മളുടെ എല്ലാവരും വീടുകളിൽ കാണുന്ന ഒന്നാണ് ഇരുമ്പൻപുളി. ഇങ്ങനെയുള്ള ഇരുമ്പൻപുളി ഏറ്റവും പഴുത്തു നോക്കി എടുക്കുന്നതാണ് നല്ലത്. പഴുത്ത ഇരുമ്പ ന്പുളി ആണ് എടുക്കുന്നതെങ്കിൽ മിക്സിയിലിട്ട് ഒന്നു അടിക്കാതെ കൈകൊണ്ട് തന്നെ നമുക്ക്

ഞെക്കി അരച്ചു എടുക്കാവുന്നതാണ്. അങ്ങനെയുള്ള ഇരുമ്പൻപുളി എടുത്ത് ബാത്റൂമിലെ ടൈലിലെ കൊണ്ടുപോയി തേച്ചുപിടിപ്പിക്കുക. എന്നിട്ട് വെള്ളം ഒഴിച്ച് നന്നായി കഴുകിയെടുക്കുക . ഇരു മ്പൻപുളി കൊണ്ട് ഇങ്ങനെ ചെയ്താൽ നമ്മുടെ പൈപ്പിലെ കറകളും പോകാൻ വളരെ നല്ലതാണ്. പൈപ്പിന് മുകളിൽ എന്തെങ്കിലും കറയോ ചെളിയോ അങ്ങനെ പോകാതിരിക്കൂ ന്നുണ്ടെങ്കിൽ അത്

പോകാനും വളരെ നല്ലതാണ് ഇങ്ങനെ ചെയ്യുന്നത്. ടൈലുകൾ ഇൽ പറ്റിപ്പിടിച്ചിരിക്കുന്ന എങ്ങനെ കളയുന്നത് എന്ന് നോക്കാം. അതിനായിട്ട് നമ്മൾ എടുക്കുന്നത് പഴുത്ത പുളി ആണെങ്കിൽ അരക്കേണ്ട കാര്യമില്ല. എന്നാൽ പച്ചപ്പുളി ആണെങ്കിൽ അത് ചെറുതായിട്ട് കട്ട് ചെയ്തതിനുശേഷം മിക്സിയിലിട്ട് ഒന്നു അരച്ചെടുക്കുക. എന്നിട്ട് ഇരുമ്പന്പുളി കറയുള്ള ഭാഗങ്ങളിൽ നന്നായി തേച്ചു കൊടുക്കുക. ആ

നന്നായിട്ടു തേച്ചു കൊടുക്കുമ്പോൾ തന്നെ ഇരുമ്പു കറ പോകുന്നതായി കാണാം. നമ്മൾ വിചാരിക്കുന്ന അതിലുമപ്പുറം റിസൾട്ട് ഉള്ള ഒരു ഇതാണ് ഇരുമ്പൻപുളി. നമ്മളുടെ വീടുകളിലെ ബാത്റൂമിലെ യും കിച്ചണിലെ യും ചളികൾ പോകുന്നതിന് നല്ലൊരു പരിഹാരമാർഗമാണ് ഇരുമ്പൻപുളി. യാതൊരു ചെലവും കൂടാതെ നമുക്ക് ഇരുമ്പൻപുളി കൊണ്ട് ഇങ്ങനെ വൃത്തിയാക്കി എടുക്കാം. Video Credits : PRS Kitchen

Comments are closed.