റോസാ ചെടികൾ കുല കുലയായി പൂക്കാൻ ഇത് തളിക്കൂ.. റോസ് ചെടി നിറയെ പൂക്കാൻ അടിപൊളി 5 വഴികൾ.!! | 5 Ways to Boost Blooms in Rose Plants

പലരും വീട്ടുവളപ്പുകളിൽ തൊടികളിലും പലതരത്തിലുള്ള പച്ചക്കറികളും അതുപോലെ തന്നെ പല നിറത്തി ലുള്ള പൂക്കളും വച്ചുപിടിപ്പിക്കുന്ന വരാണ്. എന്നാൽ ഇവയെല്ലാം പരിപാലിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം ഇവയെല്ലാം തന്നെ കീടബാധ കളും മുരടിപ്പുകളും മൂലം പല തരത്തിലുള്ള

പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. റോസ് ചെടികൾക്കും പൂക്കൾക്കും അതുപോലെ തന്നെ എല്ലാ പച്ച ക്കറികൾക്കും പൂക്കുന്ന ചെടികൾക്കും കായ്ക്കുന്ന ചെടികൾക്കും ഉപയോഗിക്കാവുന്ന കിടിലൻ ഒരു കീടനാ ശിനിയെ കുറിച്ച് പരിചയപ്പെടാം. പലരും റോസാച്ചെടികൾ വാങ്ങി നടത്താറുണ്ടെങ്കിലും വേണ്ടതു പോലെ പൂക്കൾ ഉണ്ടാകുന്നില്ല എന്നത് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ്.

ഏതെങ്കിലും തരത്തിലുള്ള ഫെർട്ടി ലൈസർ ചെടികൾക്ക് കൊടുക്കുകയാണെങ്കിൽ അത് മണ്ണിലെ ബാക്ടീരിയയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ആയിരിക്കണം. നമ്മൾ പുറത്തു നിന്ന് വാങ്ങുന്ന ആർട്ടിഫിഷ്യൽ ആയിട്ടുള്ള കീടനാശിനികൾ മണ്ണിലെ ബാക്ടീരിയകളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവയൊന്നും ഇല്ലാതെ വീട്ടിൽ തന്നെയുള്ള മുട്ടത്തോട് പഴത്തിനെ

തൊലി അരി കഴുകുന്ന വെള്ളം കഞ്ഞിവെള്ളം തുടങ്ങിയവ ഉപയോഗിച്ച് കൊണ്ട് നമുക്ക് നല്ലൊരു തയ്യാറാക്കി ചെടികൾ വളർത്തിയെടുക്കാം എന്നതാണ്. ഇവയെല്ലാംതന്നെ ചെടികൾക്ക് അത്യാവശ്യം വേണ്ട മൂലകങ്ങൾ ധാരാളമടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Video Credits : LINCYS LINK