ചെടികൾ കുലകുത്തി പൂക്കാനും കായ്ക്കാനും ഓറഞ്ച് തൊലി കൊണ്ട് ഇങ്ങനെ ചെയ്‌താൽ മതി.!!

ലോകത്ത് എവിടെയും സുലഭമായി ലഭിക്കുന്ന പഴമാണ് ഓറഞ്ച്. ഓറഞ്ചിന്റെ തൊലി പൊളിച്ചെടുത്ത് അകത്തെ അല്ലികളാണ് നമ്മള്‍ കഴിക്കുക, തൊലി മാലിന്യത്തിലേക്ക് വലിച്ചെറിയുകയും ചെയ്യും. അങ്ങനെ വെറുതെ എറിഞ്ഞ് കളയാന്‍ മാത്രം നിസ്സാരനല്ല ഓറഞ്ച് തൊലി. മിക്കവരും തന്നെ ഓറഞ്ച് തൊലിയുടെ ഉപയോഗങ്ങളെക്കുറിച്ച് അത്ര അറിവുള്ളവരാകില്ല.

ഓറഞ്ച് തൊലി ഇനി ആരും കളയല്ലേ.. ചെടികൾ കുലകുത്തി പൂക്കാനും കായ്ക്കാനും ഓറഞ്ച് തൊലി കൊണ്ട് ഇങ്ങനെ ചെയ്‌താൽ മതി. കിടിലൻ വളം ഉണ്ടാക്കാം നമുക്ക് ഈ ഓറഞ്ച് തൊലികൊണ്ട്. ഇത് അറിഞ്ഞാൽ പിന്നെ ആരും ഓറഞ്ച് തൊലി കളയില്ല ഉറപ്പാണ്. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി LINCYS LINK ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.