
തെങ്ങു നിറഞ്ഞു കായ്ക്കാൻ ഇത് മതി.. തെങ്ങു ഭ്രാന്ത്പിടിച്ചതു പോലെ കായ്ക്കും ഇങ്ങനെ ചെയ്താൽ.!! | Coconut Cultivation Care Methods
Coconut Cultivation Care Methods : തെങ്ങിന്റെ എല്ലാവിധ പ്രശ്നങ്ങൾക്കും വെറും ഒരു രൂപയിൽ പരിഹാരം! വീട്ടിൽ തെങ്ങുള്ള മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നങ്ങളായിരിക്കും കൊമ്പൻ ചെല്ലി, തൂമ്പളിയൽ എന്നിവയെല്ലാം. അതിനായി പല രീതിയിലുള്ള വളപ്രയോഗങ്ങളും നടത്തി ഫലം കാണാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ഹോമിയോ മരുന്ന് കൂട്ടാണ് ഇവിടെ പരിചയപ്പെടുത്തി തരുന്നത്.തെങ്ങിന്റെ എല്ലാവിധ പ്രശ്നങ്ങൾക്കും
പരിഹാരം കാണാൻ എസ്പിസി എന്ന ബ്രാൻഡിന്റെ ഈയൊരു ഹോമിയോ മരുന്ന് ഉപയോഗപ്പെടുത്തിയാൽ മതി. സാധാരണയായി തെങ്ങിന്റെ തൂമ്പിനെല്ലാം മധുരം ആയിരിക്കും ഉണ്ടാവുക. അതുകൊണ്ടു തന്നെ പലവിധ പ്രാണികളും ഇത് തിന്നുന്നതിന് കാരണമാകുന്നു. അതേസമയം ഈയൊരു ഹോമിയോ മരുന്നു കൂട്ട് വെള്ളത്തിൽ കലക്കി തെങ്ങിന്റെ വേരിനോട് ചേർന്ന് വയ്ക്കുകയാണ് എങ്കിൽ ഇതിൽ നിന്നും ഒരു പ്രത്യേക എൻസൈം ഉല്പാദിപ്പിക്കപ്പെടുകയും
ഇത് പിന്നീട് തെങ്ങിന്റെ തൂമ്പിന് ഒരു കയപ്പ് സ്വാദ് കൊണ്ടു വരികയും ചെയ്യുന്നു. അതുമൂലം പ്രാണികൾ തെങ്ങിനെ അറ്റാക്ക് ചെയ്യുന്നത് കുറയുന്നതിന് കാരണമാകുന്നു. ഈയൊരു മരുന്ന് പ്രയോഗം നടത്തുന്നതിന് മുൻപായി തെങ്ങിന്റെ ചുറ്റും നല്ലതുപോലെ തടമെടുത്ത് നൽകണം.തെങ്ങിന്റെ വേര് ഒരു കാരണവശാലും മുറിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം മരുന്ന് കലക്കാനായി ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് 250 എം എൽ വെള്ളമൊഴിച്ച് ഹോമിയോ മരുന്ന് നല്ലതുപോലെ മിക്സ് ചെയ്ത് നൽകുക.
ഇത് ഒരു പ്ലാസ്റ്റിക് കവറിലേക്ക് ഒഴിച്ചു കൊടുക്കുക. അതിന്റെ മുകൾഭാഗം ഒരു റബ്ബർബാൻഡ് ഉപയോഗിച്ച് നല്ലതുപോലെ കെട്ടിക്കൊടുക്കണം. അതിന് ശേഷം നേരത്തെ തടമെടുത്ത് വച്ച ഭാഗത്ത് ഒരു പ്ലാസ്റ്റിക് കവർ വച്ച് നല്ലതുപോലെ മണ്ണിട്ട് മൂടി കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നല്ല ഫലം ലഭിച്ച് തുടങ്ങുന്നതാണ്. ഈയൊരു പ്രോഡക്ടിനെ പറ്റിയും അതിന്റെ ഉപയോഗ രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Travel Master