ജമന്തിയിൽ പെട്ടെന്ന് പൂക്കൾ വിരിയാൻ ഇങ്ങനെ ചെയ്താൽ മതി.. വീട്ടിൽ ജമന്തിയുടെ പറുദീസ ആകാം.!! | Crysanthemum Plant Care
Crysanthemum Plant Care Malayalam : വെള്ളയും മഞ്ഞയും മറ്റ് വിവിധ കളറുകളിൽ നിൽക്കുന്ന ജമന്തിപൂക്കൾ ഇഷ്ടപ്പെടാത്ത വരായി ആരും തന്നെ കാണില്ല. വിപണിയിൽ ഇന്ന് ഏറ്റവും കൂടുതൽ വിലയുള്ള പുഷ്പങ്ങളിൽ ഒന്ന് തന്നെയാണ് ജമന്തിയും. അലങ്കാരച്ചെടിയായി അലങ്കാര പൂവായും ഉപയോഗിക്കുന്ന ജമന്തി വീട്ടിൽ നട്ടുവളർത്തുക എന്നത് പല പ്പോഴും പ്രയാസമേറിയ കാര്യമാണ്.
എന്നിരുന്നാൽ പോലും അധികം വളപ്രയോഗമോ ശാരീരിക അധ്വാനം ഒന്നുമില്ലാതെ തന്നെ ജമന്തി ചെടികൾ വീട്ടിൽ നട്ടുവളർത്താൻ സാധിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. അതിനായി ചെയ്യേണ്ടത് വളരെ ചുരുക്കം ചില കാര്യങ്ങളും അറിഞ്ഞിരി ക്കേണ്ടതും ശ്രദ്ധി ക്കേണ്ടതായ ചില വിവരങ്ങളും മാത്രമാണ്. എപ്പോഴും ജമന്തി ചെടികൾക്ക് ഇടവിട്ടുള്ള
വളപ്രയോഗം അത്യന്താപേക്ഷി തമാണ്. വളപ്രയോഗം കുറഞ്ഞ പോകുന്നത് ജെമ്മന്തി ചെടികൾ മുരടിച്ചു പോകുന്നതിനും പൂക്കാതിരിക്കാനും അതിനു വലിയ ഒരു കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ വളപ്രയോഗം യാതൊരു കാരണവശാലും ജമന്തി ചെടിയുടെ കൃഷിയിൽ മാറ്റിനിർത്താൻ സാധിക്കുന്ന ഒന്നല്ല. പൂക്കൾ ഉണ്ടായ തിനുശേഷം അതിൻറെ താഴെ വച്ച്
വെട്ടിക്കളയുക എന്നതാണ് മറ്റൊരു രീതി. ഇങ്ങനെ കട്ട് ചെയ്ത് കളയുന്ന ഭാഗത്തുനിന്നും പുതിയ പൂക്കളും ഇലകളും ഉണ്ടായി വരികയും അതോടൊപ്പം പുതിയ പൂക്കൾ മൊട്ടു ഇടുന്നതിനു സഹായകമാണ്. ജമന്തി ചെടിയുടെ പരിചരണത്തെ കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video Credits : J4u Tips