ഡാലിയ ചെടിയിൽ പൂക്കൾ തിങ്ങി നിറയുന്ന രഹസ്യം ഇതാ! ഇനി ഡാലിയ ചെടിയിൽ പൂക്കൾ ഇല്ല എന്നു പറയരുത്!! | Dahlia Flowering Tips

Dahlia Flowering Tips

Dahlia Flowering Tips : ഡാലിയ ചെടിയിൽ പൂക്കൾ തിങ്ങി നിറയുന്ന രഹസ്യം ഇതാ! ഡാലിയ ചെടിയിൽ ഇതുപോലെ ചെയ്താൽ പൂക്കൾ തിങ്ങി നിറയും; ഡാലിയ കുലകുത്തി പൂക്കാനും തഴച്ചു വളരാനും ഈ സൂത്രം ചെയ്താൽ മതി. ഇനി ഡാലിയ ചെടിയിൽ പൂക്കൾ ഇല്ല എന്നു പറയരുത്!പൊതുവേ എല്ലാവരും പറയാറുള്ള കാര്യമാണ് ഡാലിയ ചെടിയിൽ പൂക്കൾ അധിക മായി പിടിക്കാറില്ല എന്ന്. എന്നാൽ ഇത് തീർത്തും തെറ്റായ ഒരു കാര്യമാണ്.

നമ്മുടെ വീട്ടിൽ വളർത്തുന്ന ഡാലിയ ചെടി നിറയെ പുഷ്പിക്കാനായി ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതിയാകും. ഡാലിയ ചെടികൾ പുതിയത് നട്ടു പിടിപ്പിക്കാൻ ആയി കൂടുതലും ഉപയോഗിക്കുന്നത് ഇതിന്റെ കിഴങ്ങാണ്. എന്നാൽ നല്ല മഴയുള്ള സമയങ്ങ ളിൽ ഇതിന്റെ തണ്ട് മുറിച്ച് മാറ്റിവെച്ചാലും നമുക്ക് ചെടി വളർത്തിയെടുക്കാൻ സാധിക്കും. കൂടാതെ ചെടി യിൽ നിന്ന് പൂർണ്ണമായി പൂവ് വിരിഞ്ഞു കഴിഞ്ഞാൽ,

കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അത് ഉണങ്ങും. ഇങ്ങനെ ഉണങ്ങി വരുന്ന പൂവിന്റെ വിത്തും പുതിയ ചെടികൾ നട്ടുവളർത്താൻ ആയി നമുക്ക് ഉപയോഗി ക്കാൻ സാധിക്കും. ഇങ്ങനെ കിട്ടുന്ന വിത്തുകളെ ചാണകപ്പൊടിയും മണലും ചേർത്ത മിശ്രിതം ഉപയോഗിച്ച് കുടിച്ചതിനു ശേഷം മണലിൽ വിതറി കൊടുത്തു കഴിഞ്ഞാൽ ആരോഗ്യമുള്ള ചെറിയ തൈകൾ വളർത്തി യെടുക്കാൻ കഴിയും. ആരോഗ്യമുള്ള ഒരു ഡാലിയ ചെടിയിൽ

രണ്ടു മാസത്തിനുള്ളിൽ തന്നെ പൂക്കൾ ഇട്ടു തുടങ്ങും. പക്ഷേ പ്രധാനമായും ചെടി നന്നായി നനച്ചു കൊടുക്കണം എന്നതാണ് കാര്യം. ഇടയ്ക്കിടയ്ക്ക് ചാണകപ്പൊടി ഇട്ടു കൊടുക്കുന്നത് ചെടിയുടെ വളർച്ച കൂടുന്നതിനും വലിയ പൂക്കൾ ഉണ്ടാകുന്നതിനു സഹായിക്കും. ബാക്കി വിവരങ്ങൾ വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ തീർച്ചയായും കണ്ടു നോക്കൂ.. Video Credits : J4u Tips