എപ്‌സം സാൾട്ട് ഇങ്ങനെ കൊടുത്താൽ കുലകുത്തി പൂവിടുമോ.? എപ്സം സാൾട്ട് ഉപയോഗിക്കുന്നവർ അറിയാൻ.!! | Epsom Salt Fertilizer

കൃഷി ചെയ്യുന്ന എല്ലാവരും തന്നെ അറിയാവുന്ന ഒന്നാണ് എപ്സം സാൾട്ട് അല്ലെങ്കിൽ മഗ്നീഷ്യം സൾഫേറ്റ്. എന്നാൽ ഇവ എന്താണെന്നും എങ്ങനെ ഉപയോഗിക്കണമെന്നും ഒട്ടുമിക്ക ആളുകൾക്കും വലിയ ധാരണയില്ല. അറിയാം ഇവയെക്കുറിച്ച് കൂടുതൽ ആയി. എപ്സം സാൾട്ട് കണ്ടു പിടിച്ചത് ഇംഗ്ലണ്ടിൽ എപ്സം എന്ന സ്ഥലത്താണ്.

ഇവിടെ കൃഷി ചെയ്യുന്ന ഒരാൾ അവയിലെ വെള്ളത്തിൽ ഒരു പ്രത്യേകതരം രുചിയും ഗുണങ്ങളും കണ്ടുതുടങ്ങിയത് മൂലം മറ്റുള്ള ആളു കളിലേക്ക് എത്തിക്കുകയും അങ്ങനെ അവിടുന്ന് കിട്ടിയ പേരാണ് എപ്സം സാൾട്ട് അല്ലെങ്കിൽ മഗ്നീഷ്യം സൾഫേറ്റ് എന്നതാണ് ഇവയുടെ ചരിത്രം. എല്ലാ കടകളിലും ഇപ്പോൾ ലഭ്യമായിരിക്കുന്ന പഞ്ചസാര തരികൾ പോലുള്ള ഇവ

കൃഷി ആവശ്യത്തിന് മാത്രമല്ല ഹോസ്പിറ്റലുകളിലും മറ്റു പല ഇൻഡസ്ട്രികളിലും ഉപയോഗിക്കുന്നുണ്ട്. നമ്മൾ കടകളിൽ നിന്നും വായിക്കുന്ന എപ്സം സാൾട്ട് വെള്ളത്തിൽ നിന്നും ലഭിക്കുന്ന ഒന്നല്ല. ചിത്രമായി നിർമ്മിക്കുന്ന ഇവയിൽ മഗ്നീഷ്യവും സൾഫേറ്റും അടങ്ങിയിരിക്കുന്നു. ഇവ ചെടികൾക്ക് ആവശ്യമായ സൂക്ഷ്മ മൂലകങ്ങൾ ആണ്.

നമ്മൾ നട്ടു വളർത്തുന്ന ചെടികൾക്ക് രണ്ടു രീതിയിലുള്ള നോട്ടീസുകൾ ആണ് ആവശ്യമൊന്നും മാക്രോ ന്യൂട്രിയൻസ് രണ്ടാമത്തേത് മൈക്രോ ന്യൂട്രിയൻസ്. ഇവ ചെടികൾക്ക് എന്തോരം ആവശ്യമുണ്ട് എന്നും അതിൽ എപ്പോഴും സാൾട്ടിന്റെ ഗുണങ്ങളും ദോഷങ്ങളും ഇവയൂടെ ആവശ്യകതയും എന്താണെന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണൂ. Video Credits : Novel Garden