കിടക്കുമ്പോൾ തലയണയുടെ അടിയിൽ വെളുത്തുള്ളി വെച്ചാലുള്ള ഞെട്ടിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ.!! | Garlic Under Pillow Benefits Malayalam

Garlic Under Pillow Benefits Malayalam : ധാരാളം ആൻറി ഓക്സൈഡുകൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. രോഗ പ്രതിരോധശേഷി കൂട്ടാനും വെളുത്തുള്ളിക്ക് കഴിയും. രാത്രി ഉറക്കമില്ലാതെ ബുദ്ധിമുട്ടുന്നവർ വെളുത്തുള്ളിയുടെ രണ്ടോ മൂന്നോ അല്ലി എടുത്ത് തലയിണയുടെ അടിയിൽ വച്ച് കിടന്നാൽ വേഗത്തിലും ആഴത്തിലും ഉള്ള ഉറക്കം ലഭിക്കും. മൂക്കടപ്പ് ജലദോഷം പോലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ രാത്രി കിടക്കുമ്പോൾ തലയിണയുടെ സൈഡിലായി

തോലുകളഞ്ഞ് ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി വെച്ച് കിടന്നുറങ്ങിയാൽ രാവിലെ ആകുമ്പോഴേക്കും നല്ല ആശ്വാസം ലഭിക്കും. അതുപോലെ തന്നെ പ്രതിരോധ ശേഷി കൂട്ടാനുള്ള ഏറ്റവും നല്ല ഒന്നാണ് വെളുത്തുള്ളി. പകർച്ച വ്യാധികളിൽ നിന്നും നമ്മളെ രക്ഷിക്കാൻ കഴിയുന്ന ഏറ്റവും നല്ല ഔഷധ ഗുണമുള്ള ഒന്നാണ് വെളുത്തുള്ളി. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് പ്രതിരോധശക്തി വർധിപ്പിക്കും. മുറിക്കുള്ളിലെ ദുർഗന്ധം

Garlic Under Pillow Benefits

വലിച്ചെടുത്തു വായു ശുദ്ധീകരിക്കാനുള്ള കഴിവ് വെളുത്തുള്ളിക്ക് ഉണ്ട്. രാത്രിയിൽ ഒരു വെളുത്തുള്ളി തൊലി പൊളിച്ച് വെച്ചാൽ മുറിക്കകത്ത് കൂടുതൽ ശുദ്ധവായു ലഭിക്കും. അതുപോലെതന്നെ നെഗറ്റീവ് എനർജി ഫീൽ ചെയ്യുമ്പോൾ വെളുത്തുള്ളി തലയണയ്ക്കടിയിൽ വച്ച് കിടക്കുകയാണെങ്കിൽ നമുക്ക് ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും. കുട്ടികളിൽ മൂക്കടപ്പ് ഉണ്ടാകുമ്പോൾ മൂന്നോ നാലോ വെളുത്തുള്ളി തൊലികളഞ്ഞ്

അവർ കിടക്കുന്നതിന് അരികിൽ വച്ചാൽ ആശ്വാസം ലഭിക്കും. വെളുത്തുള്ളി തോലോടുകൂടി ചതച്ച് തുണിയിൽ കെട്ടി മുറിയിൽ വയ്ക്കുകയാണെങ്കിൽ കൊതുക് ശല്യത്തിന് കുറവുണ്ടാകും. രാത്രി കിടക്കുന്നതിനു മുമ്പ് പാലിൽ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചതച്ചിട്ട് കഴിക്കുന്നത് അസിഡിറ്റി കുറയുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും ഇടയാക്കും. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ. Video credit: Grandmother Tips