
ചെടികളിലെ ഉറുമ്പിനെ കളയാൻ ഇത് മാത്രം മതി.. ചെടികളിലെ ഉറുമ്പ് ശല്യം മാറാൻ ഇതാ ഒരു കിടിലൻ മരുന്ന്.!! | Get rid of ants on plants
നാം നട്ടു പരിപാലിക്കുന്ന ചെടികളിൽ എല്ലാം പുഴുക്കൾ വന്നു ഉറുമ്പുകൾ വന്നു തിന്നു നശിപ്പിക്കാറുള്ളത് പതിവാണ്. ഏതൊക്കെ രീതിയിലുള്ള മരുന്നുകൾ കൊണ്ട് ഇവയെ തുരത്താം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. അതിനായിട്ട് നമുക്ക് വേണ്ടത് കുറച്ച് വിനാഗിരിയും കുറച്ചു സോപ്പുപൊടിയും ഒരു അളവുപാത്രം ഒരു ടേബിൾസ്പൂൺ ആണ്.
40 ml വിനാഗിരി ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്തതിനുശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ സോപ്പു പൊടി ഇട്ടു കൊടുക്കുക. സോപ്പുപൊടി ഇല്ലാത്ത ആളുകൾ ലിക്വിഡ് ഹാൻവാഷ് ഇട്ടു കൊടുത്താൽ മതി യാകും. അടുത്ത ഇതിലേക്ക് ഒരു ലിറ്റർ പച്ചവെള്ളം കൂടി ഒഴിച്ചു കൊടുക്കുക.നല്ലതുപോലെ മിക്സ ചെയ്ത തിനു ശേഷം ഇവ ഒരു സ്പ്രേ ബോട്ടിലിൽ ലേക്ക് ഒഴിച്ചു കൊടുക്കുക. ചെടികൾക്ക് ഉണ്ടാകുന്ന ഒരു അടിപൊളി
ചെടികളിലെ കീടശല്യം ഒക്കെ നീക്കംചെയ്യാൻ ഈ ഒരു മരുന്ന് നല്ല എഫക്റ്റീവ് ആയിട്ടുള്ളതാണ്. നമ്മുടെ ചെടികൾ നല്ലതുപോലെ വളർത്തി എടുക്കണമെങ്കിൽ ഇതുപോലുള്ള മരുന്നുകൾ ഇടയ്ക്കിടെ ചെയ്തു കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഉറുമ്പുകൾ വരുന്ന സ്ഥലത്ത് ഈ സ്പ്രേ അടിച്ചു കൊടുക്കുക യാണെങ്കിൽ അവയെല്ലാം അപ്പോൾ തന്നെ ചത്തു പോകുന്നതായി കാണും. ചെടികളിൽ എന്നല്ല
നമ്മുടെ വീടുകളിലും പറമ്പുകളിലും എവിടെയെങ്കിലും ഉറുമ്പുകൾ ഉണ്ടെങ്കിൽ അവിടെ യെല്ലാം ഈ മരുന്ന് വളരെയധികം ഫലപ്രദമാണ്. പൂക്കളിൽ ഇവ സ്പ്രേ ചെയ്തു കൊടുക്കുകയാ ണെങ്കിൽ അവയുടെ കളർ മാറാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ പരമാവധി തണ്ടുകളിലും ഇലകളിലും കൃത്യമായി സ്പ്രേ ചെയ്ത് ഇവയെ ഒഴിവാക്കാൻ ശ്രമിക്കണം. Video Credits : J4u Tips