വലിയ പപ്പായ മുറിച്ച് ചട്ടിയിൽ വളർത്താം.. എന്നും പപ്പായ ചുവട്ടിൽ നിന്നും പപ്പായ പൊട്ടിച്ചു മടുക്കും.!! | To Grow Pappaya From Cutting

To Grow Pappaya From Cutting Malayalam : അധികം പരിചരണം ഒന്നും ഇല്ലാതെതന്നെ വീട്ടുവളപ്പിലും തൊടികളിലും നിഷ്പ്രയാസം വെച്ചു പിടിപ്പിക്കാൻ കഴിയുന്ന ഒന്നാണ് പപ്പായ മരങ്ങൾ. പല സ്ഥലങ്ങളിലും ഇവയ്ക്ക് പല പേരുകളാണ്. പല പേരുകൾ മാത്രമല്ല അവയുടെ ഗുണങ്ങളും അനവധിയാണ്. ഒരുപാട് ഉയരങ്ങളിൽ വളരുന്ന പപ്പായ പൊട്ടിച്ച്

എടുക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അധികം ഉയരത്തിൽ വളർത്താതെ തന്നെ താഴെ നിന്നു കൊണ്ട് പപ്പായ മരങ്ങളിൽ നിന്നും എങ്ങനെ പൊട്ടിക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. പപ്പായ മരങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കേണ്ട വളങ്ങൾ എന്നു പറയുന്നത് കോഴി വളവും ചാണകപ്പൊടിയും ആണ്. ദിവസവും നനച്ചു കൊടുക്കേണ്ടതും

ഇവയ്ക്ക് വളരെ അത്യാവശ്യം വേണ്ട ഒരു കാര്യമാണ്. ചെറിയ ചട്ടികളിൽ ഒക്കെ പപ്പായ മരം നടുന്നവർ കുറച്ചുനാൾ കഴിയുമ്പോൾ ഇവയുടെ വേരുകൾ പടരുന്നതിനാൽ വലിയ ഡ്രമ്മിലോ മാറ്റി നടനായി ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ ചെയ്യുകയാണ് എങ്കിൽ കുറെ നാളുകളോളം നമുക്ക് ഇവയുടെ കായ്ഫലം ലഭിക്കുന്നതാണ്. മറ്റു പച്ചക്കറികൾക്ക് കൊടുക്കുന്ന വളങ്ങൾ എല്ലാം തന്നെയും

നമുക്ക് പപ്പായയ്ക്ക് കൊടുക്കാവുന്നതാണ്. വലിയ പപ്പായെ മരങ്ങളൊക്കെ ആണെങ്കിൽ പോലും നമുക്ക് അവ കട്ട് ചെയ്ത് ചെറിയ രീതിയിലേക്ക് ആക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്നും അവ എങ്ങനെ പരിപാലിക്കണം എന്നും വിശദമായി അറിയാം വീഡിയോയിൽ നിന്നു. Video credit : Deepu Ponnappan

Rate this post