ട്ടർട്ടിൽ വൈൻ തഴച്ചു വളരാനുള്ള ആ രഹസ്യം കിട്ടി മക്കളേ!! ഈ ഒരു അത്ഭുത സ്ലറി മതി തഴച്ചു വളരാൻ.!! | The secret of growing turttil vaine

The secret of growing turttil vaine Malayalam : ടർട്ടിൽ വൈൻ എല്ലാവരും വീടുകളിലൂടെ നട്ടു വളർത്തുന്ന ചെടി ആയിരിക്കുമല്ലോ. ഇവ നല്ല കരുത്തോടെ കൂടി പച്ചപ്പിൽ വളരാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ടർട്ടിൽവൈൻ വളർത്തിയെടുക്കും ബോൾ ഒരു മഞ്ഞളിപ്പ് ഉണ്ടായിക്കഴിഞ്ഞാൽ അവയുടെ ഭംഗി പൂർണ്ണമായും നഷ്ടപ്പെടുന്നത് ആയിരിക്കും.

ഇവ എപ്പോഴും ഒരു പച്ചപ്പു കൂടെ നിൽക്കുന്ന കാണാനാണ് ഏറ്റവും ഭംഗി കൂടുതൽ. ഇതിനായി വേണ്ടത് കടല പ്പിണ്ണാക്ക് ആണ്. രണ്ടു പിടി കടലപ്പിണ്ണാക്ക് ഒരു പാത്ര ത്തിൽ ഇട്ടതിനു ശേഷം ഒരു ലിറ്റർ വെള്ളമൊഴിച്ച് കുതിർക്കാൻ ആയി മാറ്റി വയ്ക്കുക. എന്നിട്ട് ഇവ ഒരു മൂന്ന് ദിവസം തൊട്ട് അഞ്ചു ദിവസം വരെ പുളിപ്പി ക്കാൻ ആയി മാറ്റി വയ്ക്കേണ്ടതാണ്.

അഞ്ചു ദിവസ ത്തിനു ശേഷം ഇവയുടെ തെളി ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു സ്പൂൺ മഗ്നീഷ്യം സൾഫേറ്റ് കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് 10 ലിറ്റർ വെള്ളം ഒഴിച്ച് കലക്കിയെടുക്കുക. ശേഷം ഒരു സ്പ്രേ ബോട്ടിലേക്ക് ഒഴിച്ച് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. തട്ടിൽ വയലുകൾ ഹാങ്ങ് ചെയ്ത ഇടുമ്പോൾ നല്ല തണൽ

ലഭിക്കുന്ന സ്ഥലത്ത് ആയിട്ട് ഇടാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരുപാട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് തൂക്കിയിട്ടാൽ ഇവയ്ക്ക് ഒരു മഞ്ഞ കളർ പെട്ടെന്ന് ഉണ്ടാകുന്നതായി കാണാം. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ.. Video Credits : J4u Tips