നമ്മൾ ഗൂഗിൾ ചെയ്‌ത്‌ കണ്ടുപിടിക്കാൻ മടിക്കുന്നു രസകരമായ കാര്യങ്ങൾ 😳 വീഡിയോ ഒന്ന് കണ്ടു നോക്കൂ.. 🤣

ഇന്നത്തെ കാലത്ത് നമുക്ക് ഏതെങ്കിലും ഒരു കാര്യത്തിൽ സംശയം വരുമ്പോൾ നമ്മൾ അത് മറ്റുള്ളവരോട് ചോദിക്കുന്നതിനു മുൻപായി ഗൂഗിൾ ചെയ്തു നോക്കുകയാണ് പതിവ്. എന്നാൽ നമ്മളിൽ പലരും ഇതുവരെ ഗൂഗിൾ ചെയ്യാത്തതും അറിഞ്ഞാൽ രസകരമായി തോന്നുന്നതുമായ പത്തു കാര്യങ്ങളെപ്പറ്റിയാണ് ഇന്ന് നോക്കുന്നത്. നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും ഒരു നിശ്ചിത പ്രായമെത്തുമ്പോൾ വളർച്ച പൂർത്തിയാവുകയും

പിന്നെ അതെ അവസ്ഥ തുടരുകയും ചെയ്യും. എന്നാൽ ഓരോ വർഷവും വളർന്നുകൊണ്ടിരിക്കുന്ന ഒരു അവയവം നമ്മുടെ ശരീരത്തിൽ ഉണ്ട്. അത് നമ്മുടെ ചെവിയാണ്. ഒരു വർഷത്തിൽ 22 മില്ലി മീറ്റർ നീളത്തിൽ വരെ നമ്മുടെ ചെവി വളരും എന്നാണ് പറയപ്പെടുന്നത്. മറ്റൊരു രസകരമായ കാര്യം നമ്മളിൽ കൂടുതൽ പേർക്കും തണുത്ത ആഹാര സാധനങ്ങൾ കഴിക്കാൻ വളരെ ഇഷ്ടമാണ്. തണുത്ത ജ്യൂസ് ഐസ്ക്രീം ഇവയൊക്കെ

കഴിക്കുമ്പോൾ തലയിൽ ഒരു മരവിപ്പ് അനുഭവപ്പെടുന്നത് സാധാരണയാണ്. അതുപോലെ രാവിലെ നല്ല തണുപ്പുള്ള ദിവസങ്ങളിൽ ജോഗിങ്ങിനു പോകുമ്പോഴും തലയിൽ മരവിപ്പ് അനുഭവപ്പെടും. എന്താണ് ഇതിനൊക്കെ കാരണം. ഇതിന്റെ കാരണം മറ്റൊന്നുമല്ല. നമ്മൾ തണുത്ത ആഹാരം കഴിക്കുമ്പോൾ നമ്മുടെ വായുടെ മുകളിലെ കോശങ്ങൾ ഉത്തേജിക്കപ്പെടുകയും വളരെപ്പെട്ടെന്ന് തലച്ചോറിലേക്ക് അപകട സന്ദേശങ്ങൾ

അയയ്ക്കുകയും ചെയ്യും. ഈ സമയത്ത് തലച്ചോർ വായുടെ മുകൾ ഭാഗത്തേക്ക് കൂടുതൽ രക്തം എത്തുക്കുകയും ചെയ്യും. ഇതിന്റെ ഫലമായാണ് തലയിൽ മരവിപ്പ് അനുഭവപ്പെടുന്നത്. അധിക നേരം നീണ്ടു നിൽക്കാത്ത ഇത്തരം മരവിപ്പ് പെട്ടെന്ന് തന്നെ മാറുകയും നമ്മുടെ ഇഷ്ട ഭക്ഷണം നമുക്ക് ആവശ്യാനുസരണം കഴിക്കുകയും ചെയ്യാൻ സാധിക്കും. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit: 123 FACTS

Rate this post

Comments are closed.