തെങ്ങിന്റെ വേരിൽ ഈ സൂത്രപ്പണി ചെയ്താൽ മതി.. തേങ്ങ കുലകുത്തി നിറയും; തെങ്ങു നിറയെ കായ്ക്കാൻ.!! | How To Grow & Fertilizer Coconut Tree

മലയാളികൾ തെങ്ങ് കൃഷി ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ കീടങ്ങളുടെ ആക്രമണം കാരണം ഫലപ്രദമായ രീതിയിൽ വിളവെടുപ്പ് നടക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയാണ്. എന്നാൽ വെറും ഒരു രൂപ മുടക്കിയാൽ തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങളിൽ നിന്നും അതിനെ സംരക്ഷിക്കാമെന്ന് ആണ് പുറയുന്നത്.

എസ് പി എസ് എന്ന കമ്പനിയിൽ നിന്ന് വാങ്ങാൻ ലഭിക്കുന്ന മരുന്ന് തെങ്ങിൻറെ വേരിൽ പ്രയോഗിച്ചാണ് കൊമ്പൻചെല്ലി അടക്കമുള്ള കീടങ്ങളുടെ ആക്രമണത്തിൽ നിന്ന് തെങ്ങിനെ രക്ഷിക്കാൻ സാധിക്കുന്നത്. കർഷകർക്കും മറ്റും വളരെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ കീടനാശിനി രീതി ഒരു ഹോമിയോ ട്രീറ്റ്മെൻറ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്.

മാത്രവുമല്ല ഈ ഗുളിക വെള്ളത്തിൽ കലക്കി കൃഷിയിടങ്ങളിലും മറ്റും സ്പ്രേ ചെയ്യുകയാണെങ്കിൽ പാമ്പ്, എലി പോലെയുള്ള ക്ഷുദ്രജീവികളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ കഴിയുന്നതാണ്. കൊമ്പൻചെല്ലിയുടെ ആക്രമണത്തിൽ പൂർണ്ണമായും നശിച്ചു പോയ ഒരു തെങ്ങിനെ എങ്ങനെ സംരക്ഷിക്കാം എന്ന കർഷകർക്ക് നല്ലൊരു പാഠം നൽകുകയാണ് എസ് പി എസ്.

തെങ്ങിന് എന്നതുപോലെ തന്നെ വാഴ, റബ്ബർ എന്നീ കൃഷികളും ഈ ഒരു മരുന്ന് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. തൈയുടെ ഘടന അനുസരിച്ച് വേണം മരുന്ന് എടുക്കാൻ. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. How To Grow & Fertilizer Coconut Tree. Video credit : Travel Master