ഇതൊന്ന് ഉപയോഗിച്ച് നോക്കൂ ഏത് ചെടിയും ഭ്രാന്ത് പിടിച്ച പോലെ പൂക്കും.. ചെടികൾ തഴച്ചു വളരാനും പൂത്തുലയാനും.!! | How to make Natural NPK at home

വീടുകളിലും തൊടികളിലും ചെടികളും മറ്റു പച്ചക്കറികളും വളർത്തുന്നവർ ആണെങ്കിൽ പല തരത്തിലുള്ള പെസ്റ്റിസൈഡ്, ഫങ്കിസൈഡ് ഫെർട്ടിലൈസർ ഒക്കെ ഉപയോഗിക്കുന്നത് ആയിരിക്കും. കൂടാതെ ഒരു വിധം ആളുകൾ എല്ലാവരും തന്നെ എം പി കെ ഒക്കെ വാങ്ങി ചെടികളിൽ ഉപയോഗിക്കുന്നതായിരിക്കും.

എംപികെ ഉപയോഗിക്കുന്നത് ചെടികൾക്ക് വളരെ നല്ലതാണ്. ചെടികൾക്ക് ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നതാണ് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ. ഇവ മൂന്നിനെയും പല അനുപാതത്തിലുള്ള എൻ പി കെ കടകളിൽ ലഭ്യമാണ്. എൻ പി കെ 19 19 19 ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. നമ്മുടെ വീടുകളിൽ പലതരത്തിലുള്ള ചെടികൾ ഉണ്ടാകും,

എല്ലാ ചെടികൾക്കും ഈ ഒരു വളം വളരെ നല്ലതാണ്. എന്നാൽ ഈ വളം വാങ്ങി ഉപയോഗിക്കാൻ പറ്റാത്ത വർക്കും പെട്ടെന്ന് തീർന്നുപോയി ചെടിയിൽ മുരടിപ്പ് തുടങ്ങുകയാണ് എങ്കിൽ പെട്ടെന്ന് തന്നെ വീടുകളിൽ നിർമ്മിച്ചു എടുക്കാവുന്ന നാച്ചുറൽ ആയിട്ടുള്ള ഒരു വളം തയ്യാറാക്കുന്ന രീതിയെ കുറിച്ച് നോക്കാം. ഈ വളം ഏത് ചെടികളിലും ഉപയോഗിക്കാവുന്നതാണ്.

ചില സമയങ്ങളിൽ ചെടികളിൽ അധികം ശാഖകൾ ഒന്നും ഉണ്ടാകാതെ ചെടി നീളത്തിൽ വളർന്നു പോകാറുണ്ട്. എന്നാൽ ഈ വളം ഉപയോഗിക്കുകയാണെങ്കിൽ നല്ല ശിഖരങ്ങൾ വന്ന് നല്ല മാറ്റം ഉണ്ടാകുന്നതാണ്. വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണൂ. How to make Natural NPK at home. Video credit : TipS noW