കഞ്ഞി വെള്ളത്തിന്റെ കൂടെ ഈ ചേരുവ ചേർത്ത് ഇങ്ങനെ ഒരു ജൈവകീടനാശിനി ഉണ്ടാക്കി നോക്കൂ.!!

ഒരു മികച്ച പാനീയമായി മാത്രമല്ല കൃഷിയിടത്തില്‍ ജൈവ കര്‍ഷകന്റെ ഒരു മികച്ച മിത്രമായും കഞ്ഞിവെള്ളം പണ്ടുമുതലേ ഉപയോഗിച്ചുവരുന്നുണ്ട്. കായീച്ചകള്‍, ഇലപ്പേനുകള്‍, എഫിഡുകള്‍, മുഞ്ഞ, ചിത്രകീടം എന്നിവയെയെല്ലാം തുരത്താന്‍ കഞ്ഞിവെള്ളം ഉപയോഗിക്കാം. മാത്രമല്ല നല്ലൊരു ജൈവവളമായും കഞ്ഞിവെള്ളം ഉപയോഗിച്ചു വരുന്നു.

നമ്മുടെ വീട്ടിൽ വെറുതെ കളയുന്ന കഞ്ഞിവെള്ളം മികച്ചൊരു വളവും കീടനാശിനിയും ആണ്. ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെടികളിൽ കാണുന്ന കീടങ്ങളെ തുരത്താനും വെള്ളത്തിന്റെ കൂടെ ഒരേയൊരു ചേരുവ മാത്രം മതി. കഞ്ഞി വെള്ളത്തിന്റെ കൂടെ ഒരേയൊരു ചേരുവ ചേർത്ത് ഒരു ജൈവകീടനാശിനി..

പച്ചക്കറികൾ തഴച്ചു വളരാൻ കഞ്ഞിവെള്ളം കൊണ്ടൊരു ജൈവ കീടനാശിനി.!! എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit : PRARTHANA’S WORLD