ജനലുകൾ ഇനി മാസങ്ങളോളം ക്ലീൻ ചെയ്യേണ്ട ഒറ്റ തവണ ഇങ്ങനെ ചെയ്‌താൽ.. ഇത്രനാളും ഈ രീതി അറിഞ്ഞില്ലല്ലോ.. ഇതുപോലെ ഒന്ന് നോക്കൂ.. | Window Cleaning Tips| Cleaning Tips

ജനലും ജനൽ കമ്പികളും ജനലിന് വശങ്ങളും ഒക്കെ എങ്ങനെ നല്ല വൃത്തിയായി ക്ലീൻ എടുക്കുകയും ചെയ്തു എടുക്കാൻ വന്നു നോക്കാം. ആദ്യമായി നമുക്ക് വേണ്ടത് ബക്കറ്റിൽ ഒരു മുക്കാൽ ഭാഗ ത്തോളം വെള്ളം എടുക്കുക എന്ന്ഉള്ളതാണ്. ശേഷം അതിനുള്ളിലേക്ക് കുറച്ച് സോപ്പുപൊടി ഇട്ടു ഇളക്കിയെടുക്കുക. ശേഷം അടുത്തതായി കുറച്ച് സോഡാപ്പൊടിയും അതിനുള്ളിലേക്ക് ഇട്ട് നന്നായി

ഇളക്കി കൊടുക്കുക. അഴുക്കിനെ കളർ ഉം കറയും പോകുവാനായി സോഡാപ്പൊടി വളരെ നല്ലതാണ്. ഇവ രണ്ടെണ്ണം ചേർക്കുന്നത് കൊണ്ട് തന്നെ വിനാഗിരി ചേർക്കേണ്ട ആവശ്യമില്ല. അടുത്തതായി ഒരു ചെറിയ കോട്ടൻ തുണി എടുത്ത് ഇതിനുള്ളിൽ മുക്കിയത് പിഴിഞ്ഞതിനു ശേഷം ജനൽ കമ്പികൾ ഒക്കെ നന്നായി ഉരച്ചു കൊടുക്കുക. സാധാരണ വെള്ളത്തിൽ കഴുകി തുടങ്ങുന്നതിനേക്കാൾ നല്ലൊരു

മണവും ഒക്കെയാണ് ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ. മാറാല പറ്റിപ്പിടിച്ചിരിക്കുന്നതിന്റെയും പൂപ്പൽ പറ്റി പിടിച്ചെങ്കിലും മണം മാറാൻ ഇത് സഹായകമാകും. ജനൽ പാളികളും ജനലിലെ ചില്ലും കമ്പികളും ഈ ലിക്വിഡ് കൊണ്ട് നമുക്ക് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഒരു ദിവസം നമ്മൾ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ പിന്നെ രണ്ടു ദിവസം കഴിഞ്ഞു ഒരു പൊടി തട്ടുന്ന എന്തെങ്കിലും

കൊണ്ട് ചെറുതായി ഒന്ന് തൂത്തു കൊടുത്താൽ മതിയാകും. ഈ ലിക്യ്ഡ് കൊണ്ട് ജനൽ ഇന്റെ മുകൾവശത്ത് ഗ്ലാസുകൾ ഒക്കെ തൂക്കുകയാണെങ്കിൽ നല്ല പളപള ഗ്ലാസുകൾ തിളങ്ങുന്നത് കാണാം. ഈ രീതിയിൽ അധികം ബുദ്ധിമുട്ടില്ലാതെ കുറഞ്ഞ ചെലവിൽ നമുക്ക് ജനലുകൾ ഒക്കെ വൃത്തിയാക്കി എടുക്കാവുന്നതാണ് എല്ലാവരും വീടുകളിൽ ട്രൈ ചെയ്തു നോക്കുമല്ലോ. Video Credits : Grandmother Tips

Comments are closed.