
ഏത് ചെടിയും തഴച്ച് വളരാൻ നാളികേരം കൊണ്ടൊരു സൂത്രം.!! കാട് പോലെ പച്ചക്കറി തോട്ടം നിറയാൻ ഇനി ഇങ്ങനെ ചെയ്‌താൽ മതി.!!
മുൻപ് നമ്മുടെ വീട്ടുവളപ്പിൽ വിവിധ തരം പച്ചകറികൾ നാം കൃഷി ചെയ്തിരുന്നു. എന്നാൽ പിന്നീട് വീടുകളിൽ കൃഷിചെയ്തെടുക്കുന്ന രീതി മാറിയിരുന്നു. കടകളിൽനിന്നും വിലകൊടുത്ത് വാങ്ങലായി. ചെറിയ ചില കാര്യങ്ങൾ ശ്രദിച്ചാൽ നമുക്ക് നല്ല രീതിയിൽ പച്ചക്കറികൾ വളർത്തി എടുക്കാം. വെറുതെ പച്ചക്കറി ചെടികൾ വളർത്തിയാൽ പോരാ.. നല്ല വിളവ് ലഭിക്കാൻ നന്നായി
തഴച്ചുവളരാൻ നമ്മൾ ചില പൊടികൈകൾ ഒക്കെ ചെയ്യണം. ഏത് ചെടിയും തഴച്ച് വളരാൻ നാളികേരം കൊണ്ടൊരു സൂത്രം. കാട് പോലെ പച്ചക്കറി തോട്ടം നിറയാൻ ഇനി ഇങ്ങനെ ചെയ്‌താൽ മതി. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന്
കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല
ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.