വെറും 7 ദിവസം കൊണ്ട് കമ്പോസ്റ്റ് റെഡി.. ഇനി വീട്ടിലെ പച്ചക്കറികൾ കുലകുത്തി ഉണ്ടാകുവാൻ ഈ കമ്പോസ്റ്റ് മതി.!!

ജൈവാവശിഷ്ടങ്ങൾ അഴുകിയാണല്ലോ കമ്പോസ്റ്റ് ആയി മാറുന്നത്. വീട്ടിലെ കൃഷിക്ക് വീട്ടില്‍ത്തന്നെ കിട്ടുന്ന വസ്തുക്കളുപയോഗിച്ച് എളുപ്പത്തില്‍ ജൈവവളങ്ങളുണ്ടാക്കാം. മണ്ണിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനും സൂക്ഷമാണുക്കളുടെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കും. കിച്ചൻ വേസ്റ്റ്, ആട്ടിൻകാട്ടം എന്നിവയൊക്കെ ഉപയോഗിച്ചാണ് നമ്മൾ ഇത് ഉണ്ടാക്കുന്നത്.

വെറും 7 ദിവസം കൊണ്ട് കമ്പോസ്റ്റ് റെഡി.. ഇനി പച്ചക്കറികൾ കുലകുത്തി ഉണ്ടാകുവാൻ ഈ കമ്പോസ്റ്റ് മതി.!! വീട്ടിലെ കൃഷിക്ക് വെറും 7 ദിവസം കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കിയെടുക്കാം.!! എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം.

എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ

കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും മറക്കരുത്. Video credit: PRS Kitchen

Rate this post