ഇങ്ങനെ ചെയ്താൽ വർഷം മുഴുവൻ മുളക്.. കീടബാധ ഇല്ലാതെ മുളക് കാട് പോലെ കുലകുത്തി പിടിക്കാൻ.!! | Kanthari mulaku krishi Tips Malayalam

Kanthari mulaku krishi tips Malayalam : നമ്മളെല്ലാവരും ഒരുപാട് ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് പച്ചമുളക്. വീടുകളിലും തൊടികളിലും പച്ചക്കറികൃഷി ചെയ്യുന്നവരും ധാരാളമാണ്. പച്ചമുളക് ഒരു വർഷം തുടർച്ചയായി എങ്ങനെ വിളവെടുപ്പ് നടത്താം എന്നതിനെ കുറിച്ച് നോക്കാം. നല്ല വിത്തുകൾ വാങ്ങി പാകി മുളപ്പിപ്പിച്ചാലും നല്ല വളപ്രയോഗങ്ങളും കീട പ്രയോഗങ്ങളും

ചെയ്താലും ചെടികൾ മുരടിച്ചു പോവുകയും പൂക്കാതിരിക്കുകയും ചെയ്യുകയാണ് എങ്കിൽ രണ്ടുകാര്യങ്ങളാണ് നോക്കേണ്ടത്. ഒന്നാമത് ആയിട്ട് ചെടികൾക്ക് വെള്ളീച്ച ശല്യം തുടങ്ങിയ കീടബാധയേറ്റിട്ടുണ്ടോ എന്ന് നോക്കുക. വെള്ളീച്ച നമ്മുടെ ചെടികളുടെ നീരു എല്ലാം വലിച്ചു കുടിച്ചു ചെടികളെ നശിപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെ വെള്ളീച്ച ശല്യം

കാണുകയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് കൂടുതലായി വെള്ളീച്ച ശല്യം ബാധിച്ച ഇലകൾ പറിച്ച് നശിപ്പിച്ചു കളയുകയാണ്. രണ്ടാമതായി ചെയ്യേണ്ടത് നല്ലൊരു വളപ്രയോഗം നടത്തുക എന്നുള്ളതാണ്. എന്നാൽ ധാരാളം വളപ്രയോഗങ്ങൾ നടത്തുകയാണെങ്കിൽ അത് ചെടികൾക്ക് ദോഷം ചെയ്യുന്ന ഒരു കാര്യമാണ്. വളപ്രയോഗങ്ങൾ നിർത്തിയിട്ട് വീണ്ടും

ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം നമ്മൾ കൊടുക്കുന്ന വളങ്ങൾ വിഘടിപ്പിക്കാൻ ഉള്ള ജീവാണുക്കൾ മണ്ണിൽ ഇല്ലാത്തതാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മൾ ചെയ്യേണ്ടത് മണ്ണിലെ ജീവനുകളെ വർദ്ധിപ്പിക്കുക എന്നുള്ളതാണ്. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit : PRS Kitchen

Rate this post