ഇത് ഒന്നു ഒഴിച്ചു കൊടുത്താൽ മതി.. മുളകിന്റെ കുരിടിപ്പ് ഒരാഴ്ച്ച കൊണ്ട് മാറ്റാം; ഒരിക്കൽ ചെയ്താൽ 100 ഇരട്ടിഫലം ഉറപ്പ്.!! | Kanthari mulaku krishi tips
ബജി മുളക്, ക്യാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുന്നവർ കാണുമല്ലോ. എന്നാൽ വളരെ പെട്ടെന്ന് തന്നെ മറ്റു ചെടികളിലേക്കാൾ വേഗത്തിൽ ഇവയിൽ കീടബാധ ഏൽക്കും എന്നുള്ളത് എല്ലാവരും നേരിടുന്ന പ്രശ്നമാണ്. ഇത് കൂടാതെ ചെടികളിൽ ഉണ്ടാവുന്ന കുരിടിപ്പും ഇലകളിൽ ഉണ്ടാകുന്ന കീടശല്യം ഒക്കെ
എല്ലാവരും നേരിടുന്ന പ്രശ്നമാണ്. ഇത് ഒഴിവാക്കുവാനായി ഒത്തിരി കുരുടിച്ച ഇലകളൊക്കെ കട്ട് ചെയ്ത് മാറ്റിയതിനു ശേഷം ഇവയ്ക്ക് മഗ്നീഷ്യത്തിന്റെ കുറവുണ്ടോ എന്ന് നോക്കിയതിനു ശേഷം കുറവ് കാണുകയാണെങ്കിൽ ചെടികളുടെ ചുവട്ടിലെ മണ്ണ് ഇളക്കി മാറ്റിയതിനു ശേഷം അവിടെ ഡോളോമൈറ്റ് ചേർത്ത് കൊടുക്കേണ്ടതാണ്. ഒരു കപ്പിൽ ഒരു ലിറ്റർ വെള്ളത്തിൽ
രണ്ട് ടേബിൾ സ്പൂൺ ഡോളോമൈറ്റ് എന്ന രീതിയിൽ ചേർത്ത് മിക്സ് ചെയ്തതിനു ശേഷം ചെടികളുടെ ചുവട്ടിൽ ചുറ്റും ഒഴിച്ചു കൊടുക്കേണ്ടതാണ്. കാൽസ്യത്തിന്റെയും മഗ്നേഷിയതിന്റെയും കുറവുണ്ടെങ്കിലും നമ്മുടെ ചെടികൾ കുരുടിച്ച വികൃതമാകുന്നതായി കാണാം. മാത്രമല്ല വെള്ളീച്ച മുതലായ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ശല്യം മൂലം ചെടികൾ കുരുടിച്ചു
പോവുകയാണെങ്കിൽ അഗ്രി ബോസ് എന്ന മരുന്ന് കൊടുക്കുന്നത് വളരെ നല്ലതാണ്. വെള്ളീച്ച, മുന്ന ചാഴി, ഇലപ്പേൻ നീരൂറ്റിക്കുടിക്കുന്ന ജീവികളും ഉറുമ്പുകൾക്കും എതിരെയുള്ള നല്ലൊരു പരിഹാരമാർഗമാണ് അഗ്രി ബോസ് എന്ന് പറയുന്ന ഈ മരുന്ന്. ബാക്കി വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Video credit : PRS Kitchen