കറിവേപ്പ് തഴച്ചു വളരാൻ 5 മിനിറ്റിൽ ഒരു അത്ഭുത മരുന്ന്.. ഇത് നിങ്ങൾ ഇത്രനാളും അറിഞ്ഞില്ലല്ലോ.!!|karivepu Thazhach Valaran

karivepu Thazhach Valaran Malayalam: ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ചെടിയാണ് കറിവേപ്പ്. പ്രത്യകിച്ചു കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമായ ഒന്നാണ്. എങ്കിലും ഒരു കറിവേപ്പ് വളർത്തിയെടുക്കുക എന്നത് ഒരല്‍പം കഠിനമായ ജോലിയാണ്. കറിവേപ്പ് നട്ടാല്‍ കിളിര്‍ക്കുന്നില്ലെന്ന് പരാതി പറയുന്നവരും കുറവല്ല. എന്നാല്‍ ഇനി വീട്ടിലും

കറിവേപ്പ് തഴച്ചു വളരും. ചില പൊടിക്കൈകള്‍ ചെയ്താല്‍ മതി. വളര്‍ച്ച മുരടിയ്ക്കുന്നതും ഇലകളില്‍ പ്രാണികളും പുഴുക്കളുമെല്ലാം വളരുന്നതുമാണ് പ്രധാന പ്രശ്‌നം. കറിവേപ്പ് തഴച്ചു വളരാൻ ഒരു അത്ഭുത മരുന്ന്.!! ഇത് നിങ്ങൾ ഇത്രനാളും അറിഞ്ഞില്ലല്ലോ.. കറിവേപ്പ് തഴച്ചു വളരാൻ 5 മിനിറ്റിൽ ഒരു അത്ഭുത മരുന്ന്.!! എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന്

വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്നു കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക്

അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരെ.. വീട്ടിൽ കറിവേപ്പ് വളർത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവ്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യൂ..

3/5 - (3 votes)