അടിപൊളി ഡാൻസുമായി മലയാളികളുടെ പ്രിയതാരം മാളവിക മേനോൻ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.!! | Malavika Menon

916 എന്ന ചിത്രത്തിലൂടെ ആസിഫ് അലിയുടെ നായികയായി മലയാളത്തിലേക്ക് അരങ്ങേറിയ താരമാണ് മാളവിക സി മേനോൻ. ഞാന്‍ മേരിക്കുട്ടി, നിദ്ര, ഹീറോ, ജോസഫ്, എടക്കാട് ബറ്റാലിയന്‍ 06, പൊറിഞ്ചു മറിയം ജോസ് തുടങ്ങി മലയാളത്തിലടക്കം ഒട്ടനവധി സിനിമകളില്‍ മാളവിക ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. ഇടയ്ക്കിടെ ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ചിത്രങ്ങളടക്കം താരം പങ്കുവയ്ക്കാറുണ്ട്. അഭിനയത്തോടൊപ്പം

തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഒക്കെ ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. റീൽസിൽ ട്രെൻഡിങ് ആയ if i was you advance no be എന്നു തുടങ്ങുന്ന ഗാനത്തിനാണ് മാളവിക ചുവട് വച്ചിരിക്കുന്നത്. ഞാനും ചൊവ്വാഴ്ചയുടെ പകുതിയും എന്ന അടിക്കുറിപ്പോടെയാണ്

താരം പങ്കു വച്ചിട്ടുള്ളത്. അടിപൊളി ലുക്കിൽ കിടിലൻ നൃത്ത ചുവടുകളുമായി ആണ് താരം എത്തിയത്. മാളവികയുടെ മെയ് വഴക്കവും നൃത്ത ചുവടുകൾ നിമിഷ നേരം കൊണ്ട് അത് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇതിനു മുമ്പും ഗ്ലാമർ ലുക്കിൽ താരം ഡാൻസ് വീഡിയോയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. തനി നാടൻ ലുക്കിൽ കുഞ്ഞു കുട്ടിയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറിയത്

എന്നാൽ ഇപ്പോൾ താരം ആകെ മാറിപ്പോയി എന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വീഡിയോയ്ക്ക് നിരവധി കമന്റുകൾ ആണ് വരുന്നത്. താരത്തെ പ്രശംസിച്ചും വിമർശിച്ചും ഉള്ള കമന്റുകൾ അക്കൂട്ടത്തിലുണ്ട്. 46 മുൻപും നാടൻ ലൂക്കിലും മോഡേൺ ലൂക്കിലുമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. മുൻപ് നിശ്ശബ്‍ദം, പക്ഷേ മാരകമാണ് എന്ന് കുറിച്ചുകൊണ്ടാണ് താരം പങ്കുവെച്ച ചിത്രങ്ങൾ വൈറലയി മാറിയിരുന്നു.

Comments are closed.